ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ്

ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ആറാമതു സമ്മേളനം മാര്‍ച്ച് 25-27 വരെ മെല്‍ബല്‍ കെയ്സി ജൂനിയര്‍ ക്യാമ്പസിലെ മാറാനാഥാ ക്രിസ്ത്യന്‍ സ്കൂളില്‍ നടക്കും.   “മഹത്വ പൂര്‍ണ്ണനായ ക്രിസ്തു” (വെളി. 1: 12,13) എന്നതാണ് ചിന്താ വിഷയം. സ്വദേശത്തും വിദേശത്തുമുള്ളവര്‍ പ്രസംഗിക്കും. യൂത്ത്, ഫാമിലി, ലേഡീസ് സെക്ഷനുകള്‍ എന്നിവ ഉണ്ടായിരിക്കും. പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് നാഷണല്‍ പ്രസിഡന്റാണ്.

Continue Reading

ചൈനയ്ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം; കാനഡ കുപ്പിയിലാക്കി ആയയ്ക്കുന്നു

ചൈനയ്ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം; കാനഡ കുപ്പിയിലാക്കി ആയയ്ക്കുന്നു ബീജിംങ്: വായു മലിനീകരണം രൂക്ഷമായ ചൈനയിലേക്കു കാനഡ ശുദ്ധവായു കയറ്റി ആയയ്ക്കുന്നു. കുപ്പികളിലൂടെ ശുദ്ധജലം വില്‍ക്കുന്നതിനു സമാനമായാണ് ശുദ്ധവായുവിന്റെയും വില്‍പ്പന.   അന്തരീക്ഷ മലിനീകരണത്തില്‍ ലോകത്ത് മുന്‍ നിരയില്‍ നില്‍ക്കുന്ന ചൈനയ്ക്ക് ഇതല്ലാതെ മറ്റു പ്രതിവിധികളൊന്നും ഇല്ലെന്നാണ് വിദഗ്ദ്ധരുടെയും പ്രതികരണം. കാനേഡിയന്‍ കമ്പനിയായ “വൈറ്റാലിറ്റി എയറാണ്” വ്യത്യസ്തമായ കച്ചവടം ഒരുക്കുന്നത്.   എന്തെല്ലാം സാധനങ്ങള്‍ ഉണ്ടാക്കാമോ അതെല്ലാം നിര്‍മ്മിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ […]

Continue Reading

ആഗോള താപനം വന്‍ വിപത്താകും; ശാസ്ത്രജ്ഞര്‍

ആഗോള താപനം വന്‍ വിപത്താകും; ശാസ്ത്രജ്ഞര്‍ പാരീസ്: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോയാല്‍ ലോകം മുഴുവന്‍ വന്‍ വിപത്തിനെയാണ് നേരിടേണ്ടിവരികയെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്.   പാരീസില്‍ നടന്ന ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരാണ് ഈ ആശങ്ക പങ്കുവെച്ചത്. കാരബണ്‍ പുറംന്തള്ളലും, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും മൂലമുണ്ടകുന്ന ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസ് ആയി കുറയ്ക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.   ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 180 രാഷ്ട്രങ്ങള്‍ ആഗോളതാപനം […]

Continue Reading

മലേഷ്യയില്‍ ക്രിസ്ത്യാനികളെ മതം മാറ്റാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു

മലേഷ്യയില്‍ ക്രിസ്ത്യാനികളെ മതം മാറ്റാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു കോലാലമ്പൂര്‍ : മലേഷ്യയിലെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആക്രമിക്കുവാനും അവരെ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള തന്ത്രങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രയോഗിക്കുന്നത് വിശ്വാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.   മലേഷ്യയിലെ രണ്ടു സംസ്ഥാനങ്ങളായ സബഹ്, സരവക് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇവിടങ്ങളിലെ സാധാരണക്കാരായ ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കങ്ങള്‍ നടക്കുകയാണ്. ക്രൈസ്തവരെ മുസ്ലീങ്ങളാക്കാനുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്.   […]

Continue Reading

ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം

ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം ഹെമെര്‍ : ഐ.എസ്. തീവ്രവാദികളെ ഭയന്ന് വീടും നാടും ഉപേക്ഷിച്ച് അന്യ രാജ്യത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് ക്യമ്പുകള്‍ക്കുള്ളില്‍നിന്നുതന്നെ വിവേചനവും ഭീഷണിയും.   ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങള്‍ക്കിരയായവരെ സംരക്ഷിക്കാനായി ലോകത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണമൊരുക്കിയ ജര്‍മ്മനിയിലെ ക്യമ്പുകളിലാണ് ക്രൈസ്തവര്‍ക്ക് ദുരിതം. ഗീസ്സണിലെ ഒരു ദുരുതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന സിറിയക്കാരനായ ഒരു ക്രിസ്ത്യന്‍ യുവാവിനെ ക്യമ്പിനുള്ളില്‍ കഴിയുന്ന ചില മുസ്ലീങ്ങള്‍ ഉപദ്രവിച്ച് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു.   […]

Continue Reading

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു വാഷിംടണ്‍ : ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന കടുത്ത പീഢനങ്ങള്‍ക്കെതിരായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം ആചരിച്ചു.   അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നവംബര്‍ 1 ഞായറാഴ്ച ദൈവസന്നിധിയില്‍ മുട്ടു മടക്കി പരസ്പരം കൈകോര്‍ത്തു പ്രര്‍ത്ഥിച്ചു.   വിവിധ ക്രൈസ്തവ സഭാ നേതക്കള്‍ ‍, സംഘടനാ നേതാക്കള്‍ പ്രര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി. ഓപ്പണ്‍ ഡോഴ്സ് പ്രസിഡന്റ് ഡേവിഡ് ക്യൂറി […]

Continue Reading

സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍

സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ 9 മത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 18 , 19 തീയതികളില്‍ വൈകുന്നേരം 06:30മുതല്‍ 08:30 വരെ 19/14 Sheridian Close,,Milperra, NSW. വച്ച് നടക്കും.   സെലസ്റ്റിയല്‍ മെലോഡിസ് ഗാനശുശ്രൂഷയ് ക്ക് നേതൃത്വം നല്‍ക്കും. ഡോ.കെ.മുരളിധര്‍ (കോയമ്പത്തൂര്‍) ദൈവ വചനം ശുശ്രൂഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : Pr.Thomas Abraham ; 0422278831

Continue Reading

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു ലണ്ടന്‍ ‍: ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നെന്ന് ശാസ്ത്രജ്ഞര്‍ ‍. 2030നും, 2040നും മദ്ധ്യേയുള്ള സൂര്യചക്രം പരസ്പരം വ്യാപിക്കുന്നതാണ് പ്രശ്നമാകുന്നത്.   ഇതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാകും ചെറിയ കാലത്തേക്കുള്ള ഹിമയുഗത്തിനു കാരണമാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. 1646-നും, 1715നും മദ്ധ്യേ സമാന സംഭവമുണ്ടായിരുന്നു. അന്നു ലണ്ടനിലെ തെംസ് നദി ഐസായിമാറിയിരുന്നു. സൂര്യ ചക്രത്തിലെ മാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്.   സൂര്യനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സൂര്യ കളങ്കം എന്നറിയപ്പെടുന്ന വെളിച്ചം കുറഞ്ഞ മേഖലയ്ക്കു കാരണമാകാറുണ്ട്. എല്ലാ […]

Continue Reading

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര്

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര് വാഷിംങ്ടണ്‍ : അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമം മൂലം അംഗീകരിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ സുപ്രീം കോടതി വിധിയില്‍ യു.എസിലെ 94 ശതമാനം സുവിശേഷ വിഹിത സഭക്കാരും വിയോജിപ്പു പ്രകടിപ്പിച്ചു.   ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 10 സുവിശേഷ വിഹിത സഭക്കാരില്‍ 9 പേരും സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ടു ചെയ്തു. 18 വയസ്സിനു മുകളിലുള്ള പ്രായ പൂര്‍ത്തിയായ 1,012 […]

Continue Reading

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി റോം: ഇറ്റലിയിലെ 80കാരനായ ചിത്രകാരന്‍ തന്റെ സ്വന്തം കൈപ്പടയില്‍ രചിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തിറക്കി.   പ്രധാനപ്പെട്ട സംഭവങ്ങള്‍ ‍, വ്യക്തികള്‍ ‍, സ്ഥലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ച ഇല്ലസ്ട്രെയ്റ്റ് ബൈബിളാണ് ഡിനോ മസ്സോളിയെന്ന ക്രിസ്ത്യാനി തയ്യാറാക്കിയത്. തന്റെ 10 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലാണ് എ4 പേപ്പറില്‍ 1473 പേജുള്ള വര്‍ണ്ണ നിറത്തിലുള്ള ബൈബിള്‍ ഒരുക്കിയത്.   ഈ ബൈബിള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് […]

Continue Reading