പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം പ്രകൃതിയുടെ പൊതുസ്വഭാവത്തിനു മാറ്റം വരുത്തുവാന്‍ മനുഷ്യര്‍ പണ്ടുമുതലേ ശ്രമം നടത്തി വരുന്നു. തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ മഴ വേണം, സൌകര്യംപോലെ വെയിലു വേണം, മഞ്ഞുവേണം ഇതെല്ലാം എല്ലാവരും ആഗ്രഹിക്കുന്ന വലിയ കാര്യങ്ങളാണ്. മനുഷ്യന്റെ സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രകൃതി കനിയണമെന്ന് ആഗ്രഹിക്കുന്നത് പലപ്പോഴും ദൈവത്തിനു വിരോധമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്. വിഗ്രഹങ്ങളെ ആരാധിക്കുവാനും ഉത്സവങ്ങളും, പെരുന്നാളുകളുമൊക്കെ സംഘടിപ്പിക്കുവാന്‍ കാലാവസ്ഥ അനുകൂലമാകണമല്ലോ. പക്ഷേ ദൈവം ഇതെല്ലാം വെറുക്കുന്നു. മനുഷ്യന്റെ അകൃത്യങ്ങള്‍ പരിധി വിടുമ്പോള്‍ ദൈവം പലപ്പോഴും ശിക്ഷിക്കുന്നുമുണ്ട്. […]

Continue Reading
ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവസംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടക്കുന്നു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ നടക്കുന്നു. പലതും വെറുമൊരു ചടങ്ങു മാത്രമാണ്‍. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമാണ്‍. പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ പാസ്റ്റര്‍മാര്‍ അവരുടെ മാത്രം ചില പ്രിയ സുഹൃത്തുക്കളെ വര്‍ഷം തോറും പതിവു പ്രസംഗകരായി ക്ഷണിച്ചു വരുത്തി […]

Continue Reading
നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ, കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധം വേര്‍പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു. കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. നമ്മുടെ നാട്ടില്‍ ഇതൊക്കെ സ്ഥിരമായി നടക്കുന്ന സംഭവങ്ങളാണ്. കുടുംബം എന്നാല്‍ ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം തെറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല […]

Continue Reading

കൃപാവരം ജ്വലിപ്പിക്കുക (പാസ്റ്റര്‍ ഷാജി. എസ്.)

കൃപാവരം ജ്വലിപ്പിക്കുക അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കേണമെന്ന് ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്. എനിക്കു ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. ദൈവം […]

Continue Reading
അനീതിയില്ലാത്ത ലോകം

അനീതിയില്ലാത്ത ലോകം (പാസ്റ്റര്‍ ഷാജി. എസ്.)

അനീതിയില്ലാത്ത ലോകം അക്രമങ്ങളും അഴിമതിയും അനീതിയും ഇന്ന് എല്ലാതരത്തിലും നാടിനെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഏതു മേഖലയില്‍ നോക്കിയാലും ചെറുതും വലുതുമായ അഴിമതികള്‍ അക്രമക്കേസുകള്‍ എന്നിവ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരായ പലരിലും, ഭരണകര്‍ത്താക്കളായ ചിലരിലും സമൂഹത്തിലും ഇതു പ്രകടമാണ്. എല്ലാം ധനത്തിനോടുള്ള ആര്‍ത്തിമൂലമാണ് നടമാടുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ രാഷ്ട്രത്തെ പിറകോട്ടുതന്നെയാണ് നയിക്കുന്നത്. പുത്തന്‍ തലമുറ ഇത് പകര്‍ത്തിയെടുക്കുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെപോകുന്നു. നാടിനെ രക്ഷിക്കേണ്ടവരും നയിക്കേണ്ടവരും നിയമം ലംഘിക്കുമ്പോള്‍ സാധാരണക്കാരുടെ […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ അപ്പോസ്തോലന്മാരായ പൌലോസും ശീലാസും അധിപതികളുടെ മുന്നില്‍ വിചാരണയ്ക്കായി എത്തിപ്പെടുകയുണ്ടായി. അവരെ കാരാഗൃഹത്തില്‍ ആമത്തില്‍ ഇട്ടു. പക്ഷെ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. അവര്‍ എല്ലാറ്റിനും ദൈവത്തിനു മഹത്വം നല്‍കി. അവര്‍ പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടിസ്തുതിക്കുകയാണുണ്ടായത്. തങ്ങളെ സൂക്ഷിക്കുവാന്‍ പുറത്ത് കാരാഗൃഹ പ്രമാണിയെയും നിറുത്തി. പൌലോസിന്റെയും ശീലാസിന്റെയും ഉച്ചത്തിലുള്ള ആരാധന മറ്റു തടവുകാരും ശ്രദ്ധിച്ചു. ആരാധനയിങ്കല്‍ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ഏറെ സമയം എടുത്തില്ല. പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി […]

Continue Reading
കര്‍ത്താവ് നമ്മോടൊപ്പം

കര്‍ത്താവ് നമ്മോടൊപ്പം

കര്‍ത്താവ് നമ്മോടൊപ്പം എല്ലാ മനുഷ്യര്‍ക്കും പ്രതികൂലങ്ങള്‍ സര്‍വ്വസാധാരണമാണ്. പ്രതികൂലങ്ങള്‍ വരുമ്പോള്‍ ചിലര്‍ തളര്‍ന്നു വീഴുന്നു. പ്രതികൂലത്തെ അതിജീവിക്കാനുള്ള ത്രാണി ഇല്ലാതെ പോകുന്നു. ഇതിനു പിന്നിലെ മുഖ്യ കാരണം ദൈവത്തെ പൂര്‍ണ്ണമായി വിശ്വസിപ്പാന്‍ കഴിയാത്തതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാ പ്രതികൂലങ്ങളേയും അതിജീവിക്കുവാന്‍ കഴിയും. കര്‍ത്താവായ യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്ക് ഒന്നിലും കുറവില്ലായിരുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും യേശു അടുത്തുണ്ട് എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ട് ഉയര്‍ത്തെഴുന്നേറ്റ ശേഷം അവരില്‍ പലരുടെയും ചിന്തകള്‍ അസ്ഥാനത്തായി. അതിനു […]

Continue Reading
സ്നേഹത്തിന്റെ വലിപ്പം

സ്നേഹത്തിന്റെ വലിപ്പം

സ്നേഹത്തിന്റെ വലിപ്പം നാം അറിയാത്ത ദേശത്തും പരീക്ഷയുടെ നടുവിലും, പരിശോധനകളുടെ നടുവിലും ദൈവത്തിന് ഹൃദയങ്കമായി സ്തുതി അര്‍പ്പിക്കുകയും ചെയ്ക. വിശ്വാസത്തിന്റെ നല്ല പോരാളിയായി പിശാചിനോട് എതിര്‍ത്ത് നിഷ്ക്കളങ്ക ജീവിതം നയിച്ചാല്‍ നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാല്‍ ദൈവകോപത്തിന്റെ പിടിയില്‍ നിന്ന് നാം അത്ഭുതകരമായി വിടുവിക്കപ്പെടുകയും വിസ്താരത്തില്‍ അകപ്പെടാതവണ്ണം നമ്മോടുള്ള ദൈവസ്നേഹത്തിന്റെ അളവറ്റ ആഴത്താല്‍ ആ വലിയ ദിവസം അഥവാ ദൈവതേജസ്സിന്റെ ആ മഹത്വ പ്രത്യക്ഷതയില്‍ നമുക്കും സ്വര്‍ഗ്ഗീയ വിശുദ്ധ ഗണത്തോടൊത്ത് ദൈവത്തിന്റെ നീതി ഫലം നിറഞ്ഞവരായി ദൈവത്തെ സ്തുതിക്കുവാനും […]

Continue Reading
വേണം വേര്‍പെട്ട ജീവിതം

വേണം വേര്‍പെട്ട ജീവിതം

വേണം വേര്‍പെട്ട ജീവിതം ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടെത്തെപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജ ഇല്ലാതായി.പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത് ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റുചിലര്‍ക്ക് ലോകത്തില്‍ നിന്ന് വേറിട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. അതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാരണങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും പഴിപറയത്തില്ല. […]

Continue Reading
സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍

സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍

സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ ക്രൈസ്തവ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഇന്ന് ബോര്‍ഡിന് നല്ലൊരുസ്ഥാനമുണ്ട്. ഒരു കണ്‍വന്‍ഷനോ, മീറ്റിംഗോ, ഉപവാസമോ, പ്രാര്‍ത്ഥനയോ ക്രമീകരിക്കുന്നതിനു മുന്‍പ് വര്‍ണ്ണമനോഹരമായ ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ ഉയര്‍ന്നിരിക്കും. പ്രസംഗകരുടെയും സംഘാടകരുടെയും പുഞ്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ എവിടെയും നിരന്നുകഴിയും. ദൈവത്തേക്കാളും ഉയര്‍ച്ച ഫ്ളക്സ് ബോര്‍ഡിലെ വ്യക്തികളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ പ്രവണത ക്രൈസ്തവസമൂഹത്തിനു അപമാനമാണ്. ദൈവം ഇത് ഇഷ്ടപ്പെടുന്നുമില്ല. വിളംബരത്തിലൂടെ ഉദ്ദേശിക്കുന്നത് ഒരു യോഗമോ, മീറ്റിംഗോ ക്രമീകരിക്കുന്നത് നാട്ടുകാര്‍ അറിയണം എന്നു മാത്രമാണ്. […]

Continue Reading