പരിശുദ്ധാത്മാവിന്റെ സഹായം
പരിശുദ്ധാത്മാവിന്റെ സഹായം ദൈവം ആത്മാവാണ്. ആത്മാവിന്റെ സഹായം ഇല്ലാതെ നമ്മുടെ ജീവിതം പരിപൂര്‍ണ്ണമാകുകയില്ല. ഒരു വ്യക്തിക്ക് അവരവരുടേതായ ചില കാഴ്ചപ്പാടുകളുണ്ട്. ഇന്നത് ചെയ്യുവാനും ഇന്നകാര്യം തിരഞ്ഞെടുക്കുവാനും ഇഷ്ടംപോലെ സ്വാതന്ത്ര്യംഉണ്ട്. എങ്കിലും ദൈവത്തിന്റെ പാദപീഠത്തില്‍ എല്ലായ്പോഴും എത്തിയെങ്കില്‍ മാത്രമേ ഈ ലോകത്ത് ജീവിതം ശരിയായ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ക്രൈസ്തവര്‍ക്ക് ദൈവത്തില്‍നിന്നും ലഭിച്ച വ്യക്തമായ പ്രമാണമുണ്ട്. അതാണ് വിശുദ്ധ ബൈബിള്‍ . ഒരു വിശ്വാസി എങ്ങനെ ജീവിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും വിശുദ്ധ ബൈബിളിലൂടെ മാര്‍ഗ്ഗരേഖ നല്‍കുന്നു. ബൈബിള്‍ ഇല്ലാതെ […]
Continue Reading
