അടുത്തിരിക്കുന്ന ദൈവം
അടുത്തിരിക്കുന്ന ദൈവം ജീവിതത്തില്‍ ഒറ്റപ്പെടലും കഷ്ടങ്ങളും അനുഭവിക്കുന്നവര്‍ അനേകരാണ്. അവരുടെ ആശ്വാസത്തിനായി ആരും ഇല്ലാത്ത അവസ്ഥ. പലരും ഈ ദയനീയ അവസ്ഥയില്‍ ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ തങ്ങളെത്തന്നെ പഴിച്ചു കണ്ണീരുകുടിച്ചു കഴിയുന്നു. മറ്റുള്ളവരുടെ സഹായഹസ്തം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു. അവിശ്വാസിയായി ജീവിക്കുന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ അവരുടേതായ വഴികള്‍ അന്വേഷിക്കുന്നു. ചിലര്‍ തിന്മകളിലേക്കു സ്വയം വഴുതി മാറുന്നു. എന്നാല്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ദൈവവചനം അനുസരിച്ച് ജീവിക്കുന്ന ഒരു ദൈവപൈതലിന് […]
Continue Reading
