റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 26 മുതൽ മാർച്ച് 1 ഞായർ വരെ നാഗമ്പടം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച […]

Continue Reading

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ – “ഗോസ്പൽ ഫെസ്റ്റ്”

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ – “ഗോസ്പൽ ഫെസ്റ്റ്” ചർച്ച് ഓഫ് ഗോഡ് – ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി മാസം 28-ആം തീയതി വൈകിട്ട് 7 മണി മുതൽ09:30 വരെയുള്ള സമയത്ത് ഐഡിസിസി കോംപ്ലക്സിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ദൈവസഭയിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്തുവിൽ ഒന്നായി മുന്നേറുക എന്ന ലക്ഷ്യത്തോടെ ഖത്തറിലുള്ള ചർച്ച് ഓഫ് ഗോഡ് ദൈവസഭകൾ ഒന്ന് ചേർന്ന് ഒരുക്കുന്ന ഈ ആത്മീയ സംഗമത്തിൽ […]

Continue Reading
റ്റി.പി.എം ചെന്നൈ കൺവൻഷൻ മാർച്ച് 11 മുതൽ

റ്റി.പി.എം ചെന്നൈ കൺവൻഷൻ മാർച്ച് 11 മുതൽ

റ്റി.പി.എം ചെന്നൈ കൺവൻഷൻ മാർച്ച് 11 മുതൽ ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 11 ബുധൻ മുതൽ 15 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 […]

Continue Reading
ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20–22 തീയതികളിൽ

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20–22 തീയതികളിൽ

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20–22 തീയതികളിൽ ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള Living Waters Christian Church 8 (845 Staffordshire Rd, Stafford, TX 77477) നടക്കും. വെള്ളിയാഴ്ച‌, ഫെബ്രുവരി 20-ന് വൈകിട്ട് 6:30 മുതൽ 9:00 വരെ ഉദ്ഘാടന സമ്മേളനം ശനിയാഴ്‌ച, ഫെബ്രുവരി 21-ന് വൈകിട്ട് 6:00 മുതൽ 9:00 വരെയും, ഞായറാഴ്ച, ഫെബ്രുവരി 22-ന് […]

Continue Reading
റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 19 മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 3 ന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്‌ത്ത് ഹോമിൽ നിന്നും കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്നതോടെ സെന്റർ കൺവൻഷന് തുടക്കമാകും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, […]

Continue Reading
രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ദോഹ ഖത്തർ : രെഹബോത്തു ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 20,21,22 തീയതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു . ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George (Church of god qatar overseer) ഉദ്ഘാടനം നിർവഹിക്കുകയും, REV. Y REJI (Church of God kerala state overseer) ദൈവവചന ശിശ്രുഷ നിർവഹിക്കുകയും ചെയ്യും , […]

Continue Reading

നാം ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കണം: പാസ്റ്റർ എബ്രഹാം മാത്യു

നാം ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കണം: പാസ്റ്റർ എബ്രഹാം മാത്യു റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് അനുഗ്രഹിത സമാപനം പൂർണസമയ സുവിശേഷ വേലയ്ക്കായി 6 സഹോദരൻന്മാരെയും 13 സഹോദരിമാരെയും തിരഞ്ഞെടുത്തു. കൊട്ടാരക്കര: ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കുകയാണ് ഓരോ വിശ്വാസയുടെയും കടമയെന്നു ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു. അഞ്ച് ദിവസമായി കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]

Continue Reading

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 25,26,27 തീവതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു . ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George (Church of god qatar overseer) ഉദ്ഘാടനം നിർവഹിച്ചു , REV. Y REJI (Church of God kerala state overserr) ദൈവവചന ശിശ്രുഷ നിർവഹിക്കുന്നതാണ് , […]

Continue Reading
റ്റി.പി.എം കൊട്ടാരക്കര രാജ്യന്തര കൺവൻഷൻ ഇന്ന് സമാപിക്കും

റ്റി.പി.എം കൊട്ടാരക്കര രാജ്യന്തര കൺവൻഷൻ ഇന്ന് സമാപിക്കും

റ്റി.പി.എം കൊട്ടാരക്കര രാജ്യന്തര കൺവൻഷൻ ഇന്ന് സമാപിക്കും കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കണ്‍വൻഷൻ ഇന്ന് സമാപിക്കും. ബുധനാഴ്ച മുതൽ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ഗ്രൗണ്ടിലാണ് സാർവ്വദേശീയ കൺവൻഷൻ നടക്കുന്നത്. ഇന്നലെ നടന്ന രാത്രി യോഗത്തിൽ റ്റി.പി.എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് പ്രസംഗിച്ചു. അഡയാർ സെന്റർ പാസ്റ്റർ എസ് എബ്രഹാമിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് പ്രസംഗിച്ചു. […]

Continue Reading
വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം ജെറിൻ റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ മൂന്നാം ദിനം കൊട്ടാരക്കര: വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണമെന്ന് അഡയാർ സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു). ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. കോട്ടയം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ പ്രസംഗിച്ചു. ഇന്ന് രാവിലെ 7 ന് ബൈബിൾ ക്ലാസ്, […]

Continue Reading