സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മണി മുതൽ 7 മണിവരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടത്തപ്പെടും. പാസ്റ്റർ കെ ജെ തോമസ് വചനപ്രഭാഷണം നടത്തുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ […]

Continue Reading
റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 26 വ്യാഴം മുതൽ 29 ഞായർ വരെ ഗധലഹള്ളി ഹെന്നൂർ – ബാഗലൂർ റോഡിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് […]

Continue Reading
ഇളമ്പൽ യു.പി.എഫ് കൺവൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ.

ഇളമ്പൽ യു.പി.എഫ് കൺവൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ.

ഇളമ്പൽ യു.പി.എഫ് കൺവൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ. ഇളമ്പൽ യു.പി.എഫ് ന്റെ ഒമ്പതാമത് വാർഷിക കൺവെൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ ഇളമ്പൽ ടൗണിന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ വച്ച് നടക്കും. പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നോബിൾ പി തോമസ്, റെജി മാത്യു, ഷാജി എം പോൾ, ബിജു ജോസഫ്, ജോബി ടി അലക്സ് എന്നിവർ രാത്രി യോഗങ്ങളിൽ […]

Continue Reading
മുറ്റത്ത് കൺവെൻഷൻ 2026 മാർച്ച് 29 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ

മുറ്റത്ത് കൺവെൻഷൻ 2026 മാർച്ച് 29 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ

‘ഈ നാളിൽ നിൻ്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു.’ലൂക്കോസ് 19:42 ഇമ്മാനുവേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് പഴംമ്പള്ളി മുറ്റത്ത് കൺവെൻഷൻ 2026 മാർച്ച് 29 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ കണിയാമ്പാറ അങ്ങെത്താഴയിൽ ബ്ലെസിഗ്സിൽ അഡ്വ: K B സണ്ണിയുടെ ഭവനാങ്കണം പ്രഭാഷകൻ . പാസ്റ്റർ അജി ആൻ്റണി ഗാന ശുശ്രൂഷ : SFC പഴംമ്പള്ളി ഏവർക്കും സ്വാഗതം പാസ്റ്റർ കുര്യൻ മാത്യു ബ്രദർ അജിത്ത് പി ഏബ്രഹാം (സെക്രട്ടറി)

Continue Reading
ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും.

ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും.

ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും. ലണ്ടൻ/ലിവർപൂൾ: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ (IPC) യുകെ & അയർലണ്ട് റീജിയന്റെ 19-ാമത് വാഷിക കൺവൻഷൻ ഏപ്രിൽ 10 മുതൽ 12 വരെ ലിവർപൂളിൽ സെന്റ് ജോൺ ബോസ്കോ ആർട്‌സ് കോളേജിൽ (St. John Bosco Arts College, 61 Storrington Avenue, Liverpool, L11 9DQ) നടക്കും. ഐ.പി.സി ഷാലോം ലിവർപൂൾ സഭയുടെ ആതിഥേയത്വത്തിലാണ് ഈ വർഷത്തെ കൺവൻഷൻ സംഘടിപ്പിക്കുന്നത്. റീജിയൻ പ്രസിഡന്റ് […]

Continue Reading
ഇനി ആത്മനിറവിന്റെ അഞ്ചു ദിനങ്ങൾ; റ്റി.പി.എം ചെന്നൈ കൺവൻഷൻ ഇന്ന് മുതൽ.

ഇനി ആത്മനിറവിന്റെ അഞ്ചു ദിനങ്ങൾ; റ്റി.പി.എം ചെന്നൈ കൺവൻഷൻ ഇന്ന് മുതൽ.

ഇനി ആത്മനിറവിന്റെ അഞ്ചു ദിനങ്ങൾ; റ്റി.പി.എം ചെന്നൈ കൺവൻഷൻ ഇന്ന് മുതൽ. ചെന്നൈ: വിശ്വാസി സഹസ്രങ്ങൾക്കായി ചെന്നൈയിലെ ഇരുമ്പല്ലിയൂർ ഒരുങ്ങി. ആത്മീയസംഗമത്തിന്റെ അഞ്ചു നാളുകൾക്ക് റ്റി.പി.എം സഭ ആസ്ഥാനത്തെ സ്തോത്ര മുഖരിതമാക്കും. ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയ സംഗമമായ ചെന്നൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 11 മുതൽ 15 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 […]

Continue Reading
ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം ഏകദിന സമ്മേളനം.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം ഏകദിന സമ്മേളനം.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം ഏകദിന സമ്മേളനം. തിരുവല്ല: ശാരോൻ വനിതാ സമാജം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം അടൂർ – കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടന്നു. ജനറൽ വൈസ് പ്രസിഡണ്ട് ഫേബചെറിയാൻ അധ്യക്ഷത വഹിച്ചു. ജെസി ബാബു (തൃശൂർ) മുഖ്യ പ്രഭാഷണം നടത്തി. ജാൻസി ജോബ് വയനാട് സങ്കീർത്തന പ്രബോധനം നിർവഹിച്ചു. കടമ്പനാട് റീജിയൻ കൊയർ സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകി. വിശ്വാസം – കൂട്ടായ്മ‌ -ആത്മപരിശോദന […]

Continue Reading

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്. വിളപ്പിൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരുവിലാഞ്ചിക്കുഴി എ.ജി. ചർച്ചിൽ നടക്കും. യോഗത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ടി.വി. പൗലോസ് ശുശ്രൂഷിക്കും. സെക്ഷൻ പ്രസ്ബിറ്റർ വി.വി. ജോൺ യോഗം ഉദ്ഘാടനം ചെയ്യും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് ജോസഫ്, ട്രഷറർ […]

Continue Reading
ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01.

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01.

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01. ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01, ഞായർ രാവിലേ 08.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. രാവിലെ 08.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത വഹിക്കുന്ന ആരാധനയിൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് നേതൃത്വം നൽകും. രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് 01.00 വരെ നടത്തപ്പെടുന്ന സംയുക്ത […]

Continue Reading
ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി.

ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി.

ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി. കാനഡ: ഐ.പി.സി കാനഡ റീജിയന്റെ 2026-ലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 21-ന് നടന്നു. ഫെബ്രുവരി 21, 2026-ന് രാവിലെ 11 മണിക്ക് എബനേസർ കേരള പെന്തകോസ്ത് സഭയിൽ വെച്ചു നടന്ന ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. മുൻ റീജിയൻ പ്രസിഡന്റായ പാസ്റ്റർ പെനിയേൽ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. […]

Continue Reading