യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യവേദിയായ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. […]

Continue Reading

ബ്ലസ്സ് കുട്ടനാട് 2026

ബ്ലസ്സ് കുട്ടനാട് 2026 ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൈനകിരിയുടെയും ആലപ്പുഴ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ലസ്സ് കുട്ടനാട് 2026 സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 22, 23, 24 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 9 മണി വരെ കൈനകിരി പത്തിൽ പാലത്തിനു സമീപം പ്രത്യേകം തയ്യാർ ചെയ്യ്ത പന്തലിൽ വെച്ച് നടത്തപ്പെടുന്നതാണ്. വചന ശുശ്രുഷക്ക് പാസ്റ്റർ. അനിൽ കൊടിതോട്ടവും […]

Continue Reading
റ്റി.പി.എം മൂന്നാർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം മൂന്നാർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം മൂന്നാർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 16 വ്യാഴം മുതൽ 19 ഞായർ വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റി.പി.എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും പ്രത്യേക പ്രാർത്ഥനയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന […]

Continue Reading
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. നഷ്ടപ്പെട്ട ദൈവമഹത്വം മടക്കി കൊണ്ടുവണ്ടുവരാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മിൽ നിന്നും വിട്ടുപോയതാണെന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

Continue Reading
ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപ്തി.

ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപ്തി.

ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപ്തി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ 102-ാമത് കൺവെൻഷൻ ഞായറാഴ്ച(12/04/2026) നടന്ന തീരുവത്താഴ ശുശ്രൂഷയോടും പൊതുയോഗത്തോടും കൂടെ സമാപിച്ചു. പാസ്റ്റർ സി.സി. ഏബ്രഹാം തീരുവത്താഴ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. പാസ്റ്റർ എബി പി. ശാമുവൽ, ഡോ. വർക്കി ഏബ്രഹാം കാച്ചാണത്ത് എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ പാസ്റ്റർ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ വർഗീസ് ഏപ്രഹാം സമാപന സന്ദേശം നല്കി. പാസ്റ്റർ സന്തോഷ് മേമന […]

Continue Reading
വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്ന Manifest Worship Center ൽ എല്ലാ ഞായറാഴ്ചയും രാവിലെ 8:00 മുതൽ 10:30 വരെ ഇവിടെ ആരാധന നടന്നു വരുന്നു. സഭയുടെ ആഭിമുഖ്യത്തിൽ April മാസം 9, 10, 11 (രാവിലെ 8 – 12): കുട്ടികൾക്കായി 3 ദിവസം ‘വണ്ടർ വർക്ക്ഷോപ്പ് നടത്തപ്പെടുന്നു ഏപ്രിൽ 11 (വൈകിട്ട് 3 – 5): എല്ലാ പ്രായക്കാർക്കുമായുള്ള കമ്മ്യൂണിറ്റി […]

Continue Reading
റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ ധരിവാൾ / (പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ ബൈപാസ് ചൗക്കിന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, […]

Continue Reading

ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് ഏപ്രിൽ 5 ഞായറാഴ്ച്ച റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ഏപ്രിൽ 5 ഞായർ വൈകിട്ട് 5:30 ന് ഗായകൻ ബിനോയ്‌ ചാക്കോ നയിച്ച ഗാനസന്ധ്യയോടെ ആരംഭിച്ച യോഗം ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ജനറൽ പ്രസിഡന്റ്‌ റവ. ഡോ. റ്റി. വത്സൻ […]

Continue Reading

ബോഡി ഓഫ് ക്രൈസ്റ്റ് ശുശ്രൂഷ സമ്മേളനം പാസ്റ്റർ തോമസ് ജോർജ്

ബോഡി ഓഫ് ക്രൈസ്റ്റ് ശുശ്രൂഷ സമ്മേളനം പാസ്റ്റർ തോമസ് ജോർജ് ന്യൂ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ തോമസ് ജോർജ്, ലോകരാജ്യങ്ങളിൽ അനേകയിരം ദൈവദാസന്മാരെ എഴുനേൽപ്പിക്കുവാനായി ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസനാണ്. നാലു തലമുറയായി പെന്തക്കോസ്തു വിശ്വാസം പിൻതുടരുന്ന കുടുംബത്തിൽ നിന്ന് ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്തു. യൂറോപ്യൻ രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കർത്താവിനായി പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.

Continue Reading
ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു.

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു.

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു. ഐ.പി.സി സഭയുടെ അനുഗ്രഹത്തിനായി ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന നടന്നു. പാലക്കാട് ജില്ലയിലെ സഭകളുടെയും സ്റ്റേറ്റ് പ്രെയർ & റിവൈവൽ ബോർഡിന്റെയും സഹകരണത്തോടെ 2026 മാർച്ച് 31 ചൊവ്വാഴ്ചയാണ് പ്രാർത്ഥനാ സമ്മേളനം നടന്നത്.

Continue Reading