ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തലവടി: സുവിശേഷ യോഗവും സംഗീത വിരുന്നും
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തലവടി: സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മുതൽ ആനപ്രമ്പാൽ: തലവടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘തിരുവചനക്കൊയ്‌ത്ത്’ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മെയ് 15 മുതൽ 17 വരെ കൊച്ചമ്മനം ജംഗ്ഷനിൽ ഒറ്റത്തെങ്ങിൽ ഷിബുവിന്റെ പുരയിടത്തിൽ വെച്ച് നടക്കും. വൈകിട്ട് 6 ന് നടക്കുന്ന യോഗത്തിൽ പാസ്‌റ്റർ ജേക്കബ് ജോൺ കളങ്ങര (സീനിയർ പാസ്‌റ്റർ, എസ് എഫ് സി, തലവടി) അധ്യക്ഷത വഹിക്കും. പാസ്‌റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ […]
Continue Reading
