വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ
വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ ബ്രിസ്റ്റോള്‍ : ഇതൊരു അനാവശ്യ ചെലവ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ ആരും കുറ്റം പറയില്ല. അങ്ങനെയൊരു സംഭവമാണ് ബ്രിസ്റ്റോളില്‍ നടന്നത്. ഒരു കുടുംബത്തിലെ വളര്‍ത്തു മീനായ ഗോള്‍ഡ് ഫിഷിനെ രക്ഷിക്കാന്‍ നടത്തിയ ശസ്ത്രക്രീയയിലാണ് ഇത്രയും രൂപ ചെലവായത്. കാന്‍സര്‍ ബാധിച്ച വളര്‍ത്തു മീനിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് മൃഗശാലയിലെ അധികൃതരെ സമീപിച്ചു. അഞ്ചു വയസായ മീനിന്റെ ഇടതു കണ്ണിനു പുറത്താണ് കാന്‍സര്‍ കണ്ടെത്തിയത്. ഇതിനായി […]
Continue Reading
