ഏന്‍ഗെദി രഹസ്യം കണ്ടെത്തി: കത്തിയ ചുരുള്‍ ബൈബിളിന്റെ പുരാതന എബ്രായ പതിപ്പ്

ഏന്‍ഗെദി രഹസ്യം കണ്ടെത്തി: കത്തിയ ചുരുള്‍ ബൈബിളിന്റെ പുരാതന എബ്രായ പതിപ്പ് യെരുശലേം: നാലുപതിറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ ഏന്‍ഗെദി ചുരുളിന്റെ രഹസ്യം പുത്തന്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. 1970-ല്‍ ചാവുകടല്‍ തീരത്തുള്ള അതി പുരാതന സിന്നഗോഗുകളിലൊന്നായ ഏന്‍ഗെദിയില്‍നിന്നും ഒരു പെട്ടകത്തിനുള്ളില്‍ കണ്ടെത്തിയ കത്തിയ ചുരുളുകളാണ് ശാസ്ത്രലോകത്തെ 45 വര്‍ഷത്തോളം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ ബൈബിളിന്റെ എബ്രായപതിപ്പാണെന്നു കണ്ടെത്തിയിരുന്നു. ഇതിന് 1500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമം. 2.7 ഇഞ്ച് വലിപ്പമുള്ള ചുരുളില്‍ ലേവ്യ […]

Continue Reading

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജീവനൊടുക്കിയത് 5,650 കര്‍ഷകരുള്‍പ്പെടെ 1,31,666 പേര്‍ ‍. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് മണിക്കൂറില്‍ 15 പേരാണ് ജീവനൊടുക്കുന്നത്.   ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 472 പേര്‍ സ്ത്രീകളാണ്. കടബാദ്ധ്യതയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് പ്രധാന കാരണം. 20.6 ശതമാനമാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ‍. 20.1 ശതമാനം പേര്‍ കുടുംബ പ്രശ്നങ്ങ്നൊള്‍ കാരണം ജീവനൊടുക്കി.   […]

Continue Reading

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍ അഗര്‍ത്തല: ഐ.പി.സി. തൃപുര സ്റ്റേറ്റ് ഒന്‍പതാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ആഗസ്റ്റ് 8,9 തീയതികളില്‍ ഗോമതി ജില്ലയിലുള്ള വിശ്രാംഗഞ്ചില്‍ നടക്കും. പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ മുഖ്യ പ്രസംഗകനയിരിക്കും.

Continue Reading

ഇറാന്‍ ആണവക്കരാര്‍ ‍: യേശുക്രിസ്തുവിന് നന്ദി അര്‍പ്പിച്ച് ഇറാന്‍ ക്രൈസ്തവര്‍

ഇറാന്‍ ആണവക്കരാര്‍ ‍: യേശുക്രിസ്തുവിന് നന്ദി അര്‍പ്പിച്ച് ഇറാന്‍ ക്രൈസ്തവര്‍ ടെഹ്റാന്‍ ‍: ഇറാന്‍ ലോകത്തെ വന്‍കിട രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ആണവക്കരാറില്‍ സന്തുഷ്ടിപൂണ്ട ഇറാന്‍ ക്രൈസ്തവര്‍ സകലവും യേശുക്രിസ്തുവിനു നന്ദി അര്‍പ്പിക്കുന്നു.   ഞങ്ങളുടെ നിരന്തര പ്രാര്‍ത്ഥനയ്ക്കു മറുപടിയാണ് ഈ ആണവ പദ്ധതി കരാറിലൂടെ സാദ്ധ്യമായതെന്ന് കല്‍ദയ ഇറാനിയന്‍ ചര്‍ച്ച് പുരോഹിതന്‍ ഹോര്‍മന്‍ അസിയാനി ബബറൌദി പറഞ്ഞു. രാജ്യത്തെങ്ങും ഇറാനികള്‍ ആഹ്ളാദം പങ്കിടുമ്പോള്‍ അവര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരും പങ്കു ചേരുന്നു.   ആണവ പദ്ധതിക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന സമ്പൂര്‍ണ്ണ […]

Continue Reading

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി ഭോപ്പാന്‍ ‍: വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിധി ഒളിഞ്ഞു കിടക്കുന്നു എന്ന അന്ധമായി വിശ്വസിച്ച് 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി. മദ്ധ്യപ്രദേശില്‍ റെയിസന്‍ ജില്ലയിലെ ഉദയപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.   കുട്ടിയുടെ പിതാവ് ചന്ദ്രഭാന്‍ നൌരിയ, മുത്തച്ഛന്‍ ശിവദയാല്‍ നൌരിയ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. മുമ്പ് ചന്ദ്രഭാന്‍ അച്ഛന്റെ സഹായത്തോടെ തന്റെ മറ്റ് രണ്ട് കുട്ടികളേയും ഇതേ […]

Continue Reading

ഐ.പി.സി. ഭാരത പ്രാര്‍ത്ഥനാ യാത്ര തൃപുരയില്‍നിന്ന് തുടക്കമാകും

ഐ.പി.സി. ഭാരത പ്രാര്‍ത്ഥനാ യാത്ര തൃപുരയില്‍നിന്ന് തുടക്കമാകും അഗര്‍ത്തല: ഐ.പി.സി. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആത്മീയ പുരോഗതിക്കും സമാധാനത്തിനുമായി അഖിലേന്ത്യാ പ്രാര്‍ത്ഥന യാത്ര നടത്തും. ആഗസ്റ്റ് 8നു ഐ.പി.സി. തൃപുര സ്റ്റേറ്റ് ആസ്ഥാനമായ അഗര്‍ത്തലയില്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനായാത്ര ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സ്റ്റേറ്റില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കും.

Continue Reading

ദൈവവചനത്തിന്റെ ശക്തി

ദൈവവചനത്തിന്റെ ശക്തി ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. (എബ്രാ. 4:12). നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.   നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. ബൈബിള്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു […]

Continue Reading

വേദശാസ്ത്ര പഠനത്തില്‍ ഗ്രാജുവേഷന്‍

വേദശാസ്ത്ര പഠനത്തില്‍ ഗ്രാജുവേഷന്‍ ഡാളസ് സ്കൂള്‍ ഓഫ് തിയോളജിക്കല്‍ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ പത്ത് വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സര്‍വ്വീസ് ഓഗസ്റ്റ് ഒന്നിന് റിച്ചാര്‍ഡ്സണ്‍, ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ളി ചര്‍ച്ചില്‍ നടന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും, വിശ്വാസികളും, പൊതുപ്രവര്‍ത്തകരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.   പാസ്റ്റര്‍ കെ.വി.തോമസിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. സംഗീത ശുശ്രൂഷയ്ക്ക് ജോര്‍ജ് റ്റി.മാത്യു നേതൃത്വം നല്‍കി. ഡോ.ജോസഫ് ഡാനിയേല്‍ സ്വാഗതപ്രസംഗം ചെയ്തു. കേരളത്തില്‍ നിന്ന് വിശിഷ്ട അതിഥിയായ പാസ്റ്റര്‍ […]

Continue Reading

ആസ്തിക്കൊത്ത ജീവിത ശൈലി വേണം

ആസ്തിക്കൊത്ത ജീവിത ശൈലി വേണം കേരളത്തില്‍ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. പല രീതിയിലും പലകാരണങ്ങളാലും ആത്മഹത്യകള്‍ നടക്കുന്നു. കുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍ വരെ ഈ ബലഹീനതയ്ക്കു സ്വയം കീഴ്പ്പെടുന്നു. കടഭാരം കയറി ജീവന്‍ ഒടുക്കുന്നവരാണ് നല്ലൊരുഭാഗം പേരും. വീടുവെയ്ക്കാനും ബിസിനസ്സ് ആവശ്യത്തിനും കൃഷിആവശ്യത്തിനുമൊക്കെ ബാങ്കുകളില്‍ നിന്നും സ്വകാര്യ സ്വര്‍ണ്ണപണയ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമൊക്കെ വന്‍തുകകള്‍ കടമെടുത്തു വീട്ടുവാന്‍ മാര്‍ഗ്ഗമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നവരുടെ വാര്‍ത്തകള്‍ പുത്തരിയല്ല. സമൂഹത്തില്‍ മാന്യമായും സമൃദ്ധിയായും ജീവിക്കുവാനുള്ള മോഹം കൊണ്ടാണ് പലരും ഇത്തരം അധിക ബാധ്യതകള്‍ […]

Continue Reading

നാസികളില്‍നിന്നും രക്ഷപെട്ട യഹൂദന്‍ പ്രത്യുപകാരമായി ക്രൈസ്തവരെ രക്ഷിക്കുന്നു

നാസികളില്‍നിന്നും രക്ഷപെട്ട യഹൂദന്‍ പ്രത്യുപകാരമായി ക്രൈസ്തവരെ രക്ഷിക്കുന്നു ലണ്ടന്‍ ‍: വെയ്ഡന്‍ ഫെല്‍ഡ് പ്രഭു (ജോര്‍ജ്ജ് വെയ്ഡന്‍ ഫെല്‍ഡ്) എന്ന യഹൂദന്‍ പ്രതികൂല സമയത്ത് തന്നെ രക്ഷിച്ച ക്രൈസ്തവരെ ഇപ്പോള്‍ ഒരു കടപ്പാടായി കണ്ടുകൊണ്ട് രക്ഷിക്കുന്നു.   തനിക്ക് ബാല്യത്തില്‍ നേരിട്ട അതേ ദുരനുഭവം ക്രൈസ്തവ സമൂഹത്തിനും നേരിടുന്നു. അവര്‍ക്ക് ഒരു തുണയായി തന്റെ വാര്‍ദ്ധക്യകാലം ചെലവിടുന്നു ഇപ്പോള്‍ ഈ 95 കാരന്‍ ‍. രണ്ടാം ലോകമഹായുദ്ധകാലത്തിന് (1938) ഒരു വര്‍ഷം മുമ്പാണ് ജോര്‍ജ്ജ് വെയ്ഡന്‍ ഫെല്‍ഡ് […]

Continue Reading