വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം

വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം

വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയിലെ വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയ വിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കുമെന്നു കേന്ദ്രം. ഇന്റര്‍നെറ്റ് സഹായം കൂടാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍ മഞ്ഞില്‍ വന്ന് […]

Continue Reading
ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട് ഇന്ത്യയിലെ 44 ശതമാനത്തോളം നഗരങ്ങള്‍ അതീവ ഗുരുതരമായ വായു മലിനീകരണത്തിന്റെ പിടിയിലാണെന്നു സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ളീന്‍ എയര്‍ നടത്തിയ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മുതല്‍ 2024 വരെയുള്ള കാലയളവിലെ ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം പരിശോധന നടത്തിയ 4041 നഗരങ്ങളില്‍ 1787 എണ്ണത്തിലും വായു നിലവാരം നിശ്ചിത മാനദണ്ഡങ്ങളേക്കാള്‍ വളരെ താഴെയാണെന്ന് കണ്ടെത്തി. ഇത് […]

Continue Reading
ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു യെരുശലേം: ബൈബിള്‍ ചരിത്രത്തിലെ പുരാതന യിസ്രായേല്‍ ഭാഗമായിരുന്ന യഹൂദ്യ ശമര്യ പ്രദേശമായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിനെ രണ്ടായി പിളര്‍ത്തി യിസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു. യെരുശലേമിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരംഭിച്ച് അധിനിവേശ വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കാനാണ് യിസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 3,401 വീടുകളാണ് പണിയുന്നത്. ഇവണ്‍ പദ്ധതിയെന്ന പേരിലാണ് നടപ്പിലാക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനു കടുത്ത എതിര്‍പ്പുയര്‍ത്തുന്ന […]

Continue Reading
ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു ടെഹ്റാന്‍: ടെഹ്റാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയായ ടെഹ്റാനിലും ആയിരക്കണക്കിനു പ്രകടനക്കാര്‍ ഒത്തു കൂടിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ഭരണത്തെ അപലപിക്കുന്ന മുതിര്‍ന്ന ഇസ്ളാമിക പുരോഹിതന്മാരെയും ഇസ്ളാമിക ഗ്രൂപ്പുകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചും മുദ്രാവാക്യം മുഴക്കി. രാജ്യത്തെ രാഷ്ട്രീയ, മത നേതൃത്വത്തിനെതിരായ വര്‍ദ്ധിച്ചു വരുന്ന ജനങ്ങളുടെ രോക്ഷമാണ് പ്രതിഷേധ വിളിയിലൂടെ പ്രതിഫലിച്ചത്. ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ചുകൊണ്ട് ശതകോടീശ്വരനും വ്യവസായിയുമായ എലോണ്‍ മസ്ക് […]

Continue Reading
മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു നമ്മുടെ വാസസ്ഥലമായ ഭൂമിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും പുതിയ ഒരു വാര്‍ത്തയാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. ഇരുപത് വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു. വന്‍ തോതിലുള്ള ഭൂഗര്‍ഭ ജല പമ്പിംഗ് ആണ് ഈ ചെരിവിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേണലിലാണ് ഈ വിവരം. 2023-ല്‍ പുറത്തുവിട്ട പഠനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് വീണ്ടും പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍. പോപ്പുലര്‍ […]

Continue Reading
നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍ ആഗോള ഐടി മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടങ്ങള്‍ക്ക് സ്റ്റോപ്പില്ല. 2024-ല്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പിരിച്ചുവിടലുകള്‍ക്ക് പ്രധാന കാരണമായതെങ്കില്‍ 2025-ല്‍ വില്ലനായത് നിര്‍മ്മിത ബുദ്ധിയുടെ (എഐ) അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ കമ്പനികെളെല്ലാം തന്നെ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട് എഐ സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ മാത്രം 55,000 പേര്‍ക്ക് എഐ കാരണം തൊഴില്‍ നഷ്ടപ്പെട്ടു. ഒക്ടോബറില്‍ ഒന്നരലക്ഷത്തിലധികം പേരെയും […]

Continue Reading
80 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൃത്യ സമയത്ത് മാനസിക ആരോഗ്യ പരിചരണം ലഭിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവബോധം ഉണ്ടായിരുന്നിട്ടും ഉല്‍ക്കണ്ഠ, വിഷാദം മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലേക്ക് എത്തിച്ചേരുന്നവര്‍ വളരെ കുറവാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) യിലെ വിദഗ്ദ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി. ഐപിഎസ് പ്രകാരം മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80-85 […]

Continue Reading
തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്ന രാഷ്ട്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയ. 2025-ല്‍ മറ്റ് എല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ പേര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടു. ഏകദേശം 3000 മുതല്‍ 7000 വരെ മരണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ആക്രമണം നടത്തുന്ന ഇസ്ളാമിക ഗ്രൂപ്പുകള്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതിനകം തന്നെ ഉയര്‍ന്ന മരണ സംഖ്യ ഈ വര്‍ഷം […]

Continue Reading
വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി ഹാംഷെയര്‍: വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു പകരം മറ്റെന്തെങ്കിലും കഴിക്കുന്നവരാണോ നമ്മള്‍? അങ്ങനെയുള്ള ഒരു യുവതിയുണ്ട്. വിശക്കുമ്പോള്‍ ആഹാരം വേണ്ട മൂന്നുനേരം കടലാസ് കഴിച്ചു തൃപ്തിയടയുന്ന ഒരു യുവതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹാംഷെയറില്‍നിന്നുള്ള 34 കാരിയായ യാസ് ചിപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്ന യുവതി. പ്രതിദിനം 10 കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2012-ല്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പര്‍ മടക്കി […]

Continue Reading
സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു. സമാധാന സന്ദേശവുമായി കടന്നുപോകുന്ന ദൈവമക്കളെ ഏതെല്ലാം രീതിയിൽ പിടിപ്പിക്കുവാൻ കഴിയുമോ ആ രീതിയിലല്ല സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിളിക്കുന്നു. നമ്മുടെ ഇന്ത്യ രാജ്യത്തിൽ പീഡനങ്ങൾ നടക്കുന്നു ജീവ സന്ദേശവുമായി കടന്നു പോകുന്നവരെ തൊപ്പി തലയിൽ വച്ചിരിക്കുന്നത് കണ്ടു അതിനെതിരായി ആഘോഷിക്കുന്ന വ്യക്തികളെ നമുക്ക് വീഡിയോയിൽ കാണുവാൻ കഴിയും. ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പീഡന പരമ്പരകളെ ഓർത്ത് ദൈവജനം അനുയോജ്യം ദൈവനാമത്തിൽ ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു https://www.facebook.com/share/v/1Lmt3XVpsh/ ( […]

Continue Reading