‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍

‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍ ജക്കാര്‍ത്ത: പത്ര സമ്മേളനത്തില്‍ മുന്‍ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ഗവര്‍ണറുടെ ഭാര്യ കരഞ്ഞുകൊണ്ട് ഇപ്രകാരം വായിച്ചു ‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു, മേല്‍ കോടതിയില്‍ പോകാനുള്ള അപ്പീല്‍ തീരുമാനം പിന്‍വലിക്കുന്നു. കോടതി വിധിയെ മാനിക്കുന്നു,   അത് എന്റെ ഈ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകും”. ഇസ്ലാം മതത്തെ അവഹേളിച്ചു സംസാരിച്ചു എന്നാരോപിച്ച് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുടെ കത്താണ് […]

Continue Reading

രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍

രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍ വൈദ്യ ശാസ്ത്രം അത്യാധുനിക സാങ്കേതിക വിദ്യായിലൂടെ കുതിച്ചുയരുമ്പോഴും പുതിയ ഡിജിറ്റല്‍ രീതിയയിലേക്കു ചികിത്സാ രംഗം വഴി മാറുന്ന രംഗമാണ് കണ്ടു വരുന്നത്. ഇത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.   ഫൈവ് ജി ഡിജിറ്റല്‍ മെന്റേജ് എന്ന പഠനത്തിലാണ് ഒരു സംഘം ഗവേഷകരിപ്പോള്‍ ‍. രോഗിയുടെ കൈയ്യില്‍ കെട്ടിയ ഒരു ബാന്റേജ് രോഗാവസ്ഥയെക്കുറിച്ച് ഡോക്ടറോട് ചര്‍ച്ച ചെയ്ത് ചികിത്സയിലൂടെ രോഗസൌഖ്യം നേടാനുള്ള അവസ്ഥയൊരുക്കുവാനുള്ള കണ്ടുപിടുത്തത്തിലാണ് യു.കെ.യിലെ സ്വാന്‍സിയ സര്‍വ്വകലാശാലയിലെ […]

Continue Reading

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു റത്ത്ലം: മദ്ധ്യപ്രദേശില്‍ ട്രെയിന്‍ യാത്ര ചെയ്തിരുന്ന 50 ക്രിസ്ത്യന്‍ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 21-ന് മദ്ധ്യപ്രദേശിലെ റത്ത്ലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്.   12 വയസില്‍ താഴെയുള്ള കുട്ടികളായിരുന്നു എല്ലാവരും. ഇവരെ ഗുജറാത്തിലെ മേഗ് നഗറില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കൊണ്ടുപോവുകയായിരുന്നു.   കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിക്കാനായി കൊണ്ടുപോകുന്നു എന്ന വ്യാജ പരാതിയിന്മേല്‍ […]

Continue Reading

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു മരാവി സിറ്റി: ഫിലിപ്പീന്‍സില്‍ 9 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടിയശേഷം വെടിവെച്ചുകൊന്നു.   കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന്‍സിലെ പ്രമുഖ നഗരമായ മരാവി സിറ്റിയിലെ ചെക്ക് പോസ്റ്റിനു സമീപം റോഡുവക്കില്‍ കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ കാണപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഐ.എസ്. ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പാണെന്ന് പോലീസ് വെളിപ്പെടുത്തി.   നഗരത്തിനു ചുറ്റുവട്ടമുള്ള ഗ്രാമങ്ങളിലും ഐ.എസ്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ ഫിലിപ്പീന്‍സ് സൈന്യവും ഐ.എസ്. തീവ്രവാദികളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാറുണ്ട്. ജഡങ്ങള്‍ […]

Continue Reading

ക്രിസ്ത്യാനികള്‍ മതം മാറിയില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഇറാക്കി ഷെയ്ക്ക്

ക്രിസ്ത്യാനികള്‍ മതം മാറിയില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഇറാക്കി ഷെയ്ക്ക് ക്രിസ്ത്യാനികളും, യെഹൂദന്മാരും ഇസ്ളാം മതത്തിലേക്കു ചേരുക, അല്ലാത്തപക്ഷം അവര്‍ കൊല്ലപ്പെടുകയോ അവര്‍ക്ക് വലിയ പിഴ ഇടുകയോ ചെയ്യുമെന്ന് ഷിയാ പുരോഹിതന്റെ ഭീഷണി.   ഇറാക്കിലെ ഷിയാ കേന്ദ്രത്തില്‍ നടത്തിയ മത പ്രഭാഷണത്തിലാണ് ഷെയ്ക്ക് അല്‍ ആ-അല്‍ മൌസാവിയുടെ ഭീഷണി ശബ്ദം ഉയര്‍ന്നത്. സംഭവം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയാകളിലും വൈറലായി. ”ക്രിസ്ത്യാനികളും യെഹൂദന്മാരും അവിശ്വാസികളാണ്, അവര്‍ക്കെതിരെ ജിഹാദ് നടത്തേണ്ടി വരും.   അവര്‍ ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ […]

Continue Reading

ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍

ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍ കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന ശവക്കല്ലറ ഗവേഷകര്‍ മണ്ണുനീക്കി തുറന്നപ്പോള്‍ ഞെട്ടി, 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍ ‍.   പശ്ചിമ മരുഭൂമിയോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടൂണ അല്‍ ഗാബേലിലാണ് പുരാവസ്തു ഗവേഷകര്‍ പുരാതന മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തിയത്. ടുണ അല്‍ ഗാബേലില്‍നിന്നും ആദ്യമായാണ് മമ്മികള്‍ കണ്ടെടുക്കുന്നത്.   കെയ്റോയില്‍നിന്നും 135 മൈല്‍ അകലെയുള്ള ഗ്രാമമാണ് ടുണ അല്‍ ഗാബേല്‍ ‍. […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 82 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 82 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു അബുജ: ആഫ്രിക്കയിലെ ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു.   നൈജീരിയായുടെ വടക്കു കിഴക്കന്‍ മേഖലയായ ചിബോക്കില്‍നിന്നും മൂന്നു വര്‍ഷം മുമ്പ് 276 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഭീകരര്‍ വാഹനങ്ങളിലെത്തി തട്ടിക്കൊണ്ടുപോയത്.   ഇതില്‍ 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചതെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു. സര്‍ക്കാരും ഭീകരരും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ […]

Continue Reading

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു ബാവറിയ: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബ ജീവിതം നയിച്ചുവന്ന അഭയാര്‍ത്ഥി യുവതിയെ മതവൈരം പൂണ്ട മുസ്ളീം യുവാവ് കുത്തിക്കൊന്നു.   അഫ്ഗാനിസ്ഥാനില്‍നിന്നും കുടുംബമായി ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ജുഹോന്‍ ഫരിമ (38) യാണ് മക്കളുടെ കണ്‍മുന്നില്‍ കത്തിക്കിരയായത്.  ജര്‍മ്മനിയിലെ ബാവറിയ നഗരത്തിലെ പ്രീന്‍ ആംചീംസീയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമാണ് കുത്തേറ്റത്.   ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ജഫ്രിദി […]

Continue Reading

400 മുസ്ലീം മതമൌലികവാദികള്‍ ക്രിസ്തുവിനെ സ്വീകരിച്ചു

400 മുസ്ലീം മതമൌലികവാദികള്‍ ക്രിസ്തുവിനെ സ്വീകരിച്ചു പ്ളേട്ടോ: നൈജീരിയായില്‍ ക്രൈസ്തവരെ ഉന്മൂലനാശം വരുത്താനായി പ്രതിജ്ഞ എടുത്ത് കൂട്ടക്കൊലകള്‍ നടത്തുന്നതില്‍ മത്സരിക്കുന്ന രണ്ടു മതമൌലിക-തീവ്രവാദി സംഘടനകളാണ് ബോക്കോഹറാമും, ഫുലാനി മുസ്ളീം ഗ്രൂപ്പും.   ഇരു സംഘങ്ങളും കഴിഞ്ഞ 10 വര്‍ഷങ്ങളായി നൈജീരിയായില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിനു ക്രൈസ്തവരെയാണ്. പതിനായിരങ്ങള്‍ ഭയം മൂലം നാടും വീടും ഉപേക്ഷിച്ചു പോയി.   തോക്കിന്റെയും, ബോംബിന്റെയും, വാളിന്റെയും, കഠാരയുടെയും മുമ്പില്‍ പിടഞ്ഞു വീണവരുടെ കുടുംബങ്ങള്‍ ഇന്നും അനാഥരായി കഴിയുന്നു. ചില കുടുംബങ്ങള്‍ തന്നെ പാടേ […]

Continue Reading

ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി

ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി ഗലീല: ഗലീല കടലിനു സമീപമായി ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.   പഴയ ഗ്രീക്കോ-റോമന്‍ നഗരമായിരുന്ന ഹിപ്പോസ്-സുസ്സീറ്റയിലാണ് ആറ് ഏഴ് സ്ഥലങ്ങളിലായി ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തകര്‍ന്ന ഭിത്തികളും അടിസ്ഥാനവും കാണാന്‍ കഴിയും.   മണ്ണിനടിയില്‍ മൂടിയ അടിസ്ഥാന കല്‍ക്കെട്ടുകള്‍ ഗവേഷകര്‍ മണ്ണുനീക്കി തെളിച്ചിട്ടിരിക്കുകയാണ്. ബി.സി. 3-ാം നൂറ്റാണ്ടിനും എ.ഡി. 7-ാം നൂറ്റാണ്ടിനുമിടയില്‍ പലപ്പോഴായി പണിത ദൈവാലയങ്ങളായിരുന്നു ഇവയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. […]

Continue Reading