നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളോടൊപ്പം ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകര്‍

നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളോടൊപ്പം ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകര്‍

Breaking News Global

നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളോടൊപ്പം ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷകര്‍

നമ്മള്‍ സ്നേഹിക്കുന്ന ഒരാളോടൊപ്പം ഭക്ഷണം കവിക്കുന്നത് നമ്മുടെ ശരീരം ഭക്ഷണം എത്രത്തോളം വ്യതിയാനങ്ങള്‍ വരുത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?

യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെയും ശെബ മെഡിക്കല്‍ സെന്ററിലെയും ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നത് 339 മുതിര്‍ന്നവരില്‍ സാമൂഹിക ഇടപെടലുകള്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ്, താപനില നിയന്ത്രണം, സമ്മര്‍ദ്ദം എന്നിവ എങ്ങനെ ബാധിക്കുന്നുവെന്ന് സംഘം പരിശോധിച്ചു.

പങ്കാളിയോടൊപ്പം ഭക്ഷണം കഴിച്ചവരില്‍ ഗ്ളൂക്കോസിന്റെ അളവ് കുറവാണെന്നും ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചവരെ അപേക്ഷിച്ച് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങിയെന്നും പിയര്‍ റിവ്യൂഡ് ഗവേഷണം കണ്ടെത്തി.

ഭക്ഷണം കഴിച്ചതിനുശേഷം പങ്കെടുത്തവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെന്നും ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വേഗത്തില്‍ പങ്കാളിയോടൊപ്പമുള്ളപ്പോള്‍ അവരുടെ അടിസ്ഥാന നിലയിലേക്ക് തിരിച്ചെത്തിയെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ദമ്പതികളെ തണുപ്പിനു വിധേയമാക്കിയപ്പോഴും സമാനമായ ഒരു രീതി അവര്‍ കണ്ടെത്തി. താപനിലയില്‍ ചെറിയ കുറവും താപനില നിയന്ത്രണത്തിലും ആന്തരിക സമ്മര്‍ദ്ദത്തിലും വേഗത്തില്‍ സുഖം പ്രാപിക്കലും ഉണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.