ബ്രദർ സാം മാത്യു കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

ബ്രദർ സാം മാത്യു കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Breaking News Obituary

ബ്രദർ സാം മാത്യു കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ സിറ്റി : പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌ (പി സി കെ) സഭാംഗം ചെങ്ങന്നൂർ പുത്തെൻകാവ് ബെഥേൽ വീട്ടിൽ ബ്രദർ സാം മാത്യു ജൂലൈ 14 ബുധനാഴ്ച്ച വൈകിട്ട് ഹൃദയഘാതത്തെ തുടർന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റിലിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ : ബെറ്റ്സി സാം. മക്കൾ : ഗബ്രിയൽ, അബിഗേയൽ, റെബേക്ക. ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാംഗം സിസ്റ്റർ പ്രിൻസി ജോബിയുടെ സഹോദരി സിസ്റ്റർ ബെറ്റ്സിയുടെ ഭർത്താവാണ് ബ്രദർ സാം മാത്യു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

3 thoughts on “ബ്രദർ സാം മാത്യു കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Comments are closed.