കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം

കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം

കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ 5 ശതമാനവും ഈ വിവാദ നടപടി ക്രമത്തിന്റെ ഫലമായിരുന്നു. ആറാം വാര്‍ഷിക റിപ്പോര്‍ട്ട് ഓണ്‍ മെഡിക്കല്‍ അസിസ്റ്റന്‍ഡ് ഇന്‍ ഡൈയിംഗ് ഇന്‍ കാനഡ എന്ന തലക്കെട്ടില്‍ നവംബര്‍ 28-ന് പുറത്തിറക്കിയ കനേഡിയന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 16,499 പേര്‍ മെഡിക്കല്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു. […]

Continue Reading
യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി

യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി

യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി യെരുശലേം: കഴിഞ്ഞയാഴ്ച ആയിരത്തിലധികം അമേരിക്കയിലെ പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും വിശുദ്ധ നാട്ടില്‍ ഒത്തുചേര്‍ന്നു. യിസ്രായേല്‍ സ്ഥാപിതമായതിനുശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒരു ഒത്തുചേരലാണെന്ന് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. യിസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും ഫ്രണ്ട്സ് ഓഫ് സിയോന്‍ മ്യൂസിയവും തമ്മില്‍ ചേര്‍ന്നുള്ള ഒരു മഹത്തായ പങ്കാളിത്തമാണ് അത്ഭുതപൂര്‍വ്വമായ സന്ദര്‍ശനത്തിലേക്ക് നയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് യിസ്രായേല്‍ രാഷ്ട്രം പാസ്റ്റര്‍മാരുമായി ഔദ്യോഗികമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിനും അവരുടെ […]

Continue Reading
"യുദ്ധമെങ്കില്‍ യുദ്ധം, ഞങ്ങള്‍ തയ്യാര്‍'': യൂറോപ്പിന് വ്ളാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പ്

“യുദ്ധമെങ്കില്‍ യുദ്ധം, ഞങ്ങള്‍ തയ്യാര്‍”: യൂറോപ്പിന് വ്ളാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പ്

“യുദ്ധമെങ്കില്‍ യുദ്ധം, ഞങ്ങള്‍ തയ്യാര്‍”: യൂറോപ്പിന് വ്ളാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പ് മോസ്ക്കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായി നടത്തിയ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനിടെ യൂറോപ്പിനെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ രംഗത്തുവന്നു. റഷ്യ യൂറോപ്പുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ യുദ്ധത്തിനു മുന്നിട്ടിറങ്ങിയാല്‍ തങ്ങള്‍ നോക്കി നില്‍ക്കാതെ തിരിച്ചടിക്കുമെന്നും പുടിന്‍ പറഞ്ഞു. യുക്രൈനിലെ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ തുരങ്കം വയ്ക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ വിമര്‍ശിച്ചു. യു.എസ് തയ്യാറാക്കിയ സമാധാന പദ്ധതിക്ക് […]

Continue Reading
പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത്

പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത്

പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത് യെരുശലേം: പുതിയ ഹീബ്രു വിവര്‍ത്തന ബൈബിള്‍ പുറത്തിറക്കി യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റി. വര്‍ഷങ്ങളായുള്ള പഠനത്തിന്റെയും ഗവേഷണത്തിന്റെയും പരിശ്രമത്തിന്റെ ഫലമായി വജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. ബൈബിളിലെ ഹീബ്രുവില്‍നിന്ന് ആധുനിക ഹീബ്രുവിലേക്ക് ഹീബ്രു ബൈബിള്‍ വിവര്‍ത്തനം ചെയ്തതാണ് ലക്ഷ്യം കണ്ടത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉള്ള തിരുവെഴുത്തുകള്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രങ്ങളുടെയും പാശ്ചാത്യ സംസ്ക്കാരങ്ങളുടെയും ചരിത്രത്തെപ്പോലും രൂപപ്പെടുത്തിയിട്ടുണ്ട്. യഹൂദ-ക്രിസ്ത്യന്‍ സംസ്ക്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ കൂടിയാണിത്. […]

Continue Reading
യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഡിസംബര്‍ 30-ന് തങ്ങളുടെ ആദ്യത്തെ പൂര്‍ണ്ണ അയണ്‍ ബീം ഹൈ എനര്‍ജി ലേസര്‍ ബാറ്ററി ഔദ്യോഗികമായി ഐഡിഎഫിനു കൈമാറും. ലോകത്തിലെ ആദ്യത്തെ പവര്‍ ലേസര്‍ എയര്‍ ഡിഫന്റ് സിസ്റ്റത്തെ പതിവ് ഫ്രണ്ട് ലൈന്‍ സേവനത്തിലേക്ക് വിന്യസിപ്പിക്കുന്നു. ഹിസ്ബുള്ള ഡ്രോണുകള്‍ക്കെതിരെ ചെറിയ ലേസര്‍ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി രഹസ്യമായി ഉപയോഗിച്ചതിനു ശേഷമാണ് ഈ വിന്യാസം. 2024 ഒക്ടോബര്‍ മുതല്‍ […]

Continue Reading
സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു

സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു

സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചപ്പോള്‍ ഒരു പെന്തക്കോസ്തു സഭയിലെ പാസ്റ്റര്‍ സഹായത്തിനായി നിലവിളിച്ചു. തന്റെ സമൂഹം ദിവസങ്ങളായി ഭക്ഷണമോ, ശുദ്ധ ജല വിതരണമോ, പുതിയ വസ്ത്രങ്ങളോ ഇല്ലാതെ ദുരിതത്തിലാണെന്ന് പറഞ്ഞു. പ്രദേശത്ത് നൂറുകണക്കിനു ആളുകളുടെ മരണത്തിനു കാരണമായ വന്‍ നാശത്തെത്തുടര്‍ന്നാണ് പ്രദേശം ദുരിതത്തിലായത്. ധീരരായ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് പ്രവേശിക്കാന്‍ കഴിഞ്ഞുവെങ്കിലും കെരെജ ബെഥേല്‍ ഇന്തോനേഷ്യ സഭയിലെ അംഗങ്ങള്‍ക്ക് […]

Continue Reading
അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു പി പി ചെറിയാൻ വാഷിങ്ടൺ ഡി.സി.: രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വിസകൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് “ഉടൻ പ്രാബല്യത്തിൽ” നിർത്തിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. “പൊതു സുരക്ഷ” ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വിസ നൽകുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് […]

Continue Reading
എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍

എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍

എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍ എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം. 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണ്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഹൈ റിസ്ക് […]

Continue Reading
ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു അമ്മാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ആകര്‍ഷിക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതിന്റെ 2000-മത്തെ വാര്‍ഷികം യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നു. ഇതിനായി യോര്‍ദ്ദാന്‍ സര്‍ക്കാര്‍ വിപുലമായ ആഘോഷപരിപാടിക്കുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നു. യോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 2030-ല്‍ വാര്‍ഷികം നടക്കും. ഇതിനു മുന്നോടിയായി യേശു സ്നാനമേറ്റ സ്ഥാലമാണെന്നു വിസ്വസിക്കപ്പെടുന്ന യോര്‍ദ്ദാനിലെ ബെഥാനി ഇപ്പോള്‍ യുനെസ്കോയുടെ അംഗീകൃത പൈതൃക സ്ഥലമാണ്. ഇവിടെ ഒന്നാം നൂറ്റാണ്ടിലേതുപോലെയുള്ള ഒരു ഗ്രാമം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ 100 […]

Continue Reading
മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു യെരുശലേം: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ബ്നെയ് മെനാഷെ സമൂഹത്തിലെ ഏകദേശം 5800 അംഗങ്ങളെ മാതൃ ദേശത്തേക്ക് കൊണ്ടുവരാനുള്ള ഒരു ബഹുവര്‍ഷ പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കത്തെ തന്ത്രപരവും ജനസംഖ്യാപരവുമായ പ്രാധാന്യമുള്ളതായി സര്‍ക്കാര്‍ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഈ തീരുമാനത്തെ പ്രധാനപ്പെട്ടതും സയണിസം എന്നുമാണ് വിശേഷിപ്പിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായി ബാധിച്ച വടക്കന്‍ മേഖലയായ ഗലിലയെ ശക്തിപ്പെടുത്തുവാന്‍ […]

Continue Reading