ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

ഈജിപ്റ്റില്‍ ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ വിശ്വാസികള്‍ക്ക് ആശങ്ക കൂടുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെടുന്നത് തുടരുന്നതിനാല്‍ മതപരമായ അക്രമവും വിവേചനവും നേരിടുന്ന ക്രൈസ്തവര്‍ രഹസ്യമായി ഭവനങ്ങളില്‍ കൂട്ടായ്മകള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ നടന്ന ഒരു സംഭവം തന്നെ ഉദാഹരണമാണ്.അമീറ ബുട്രോസ് എന്ന ക്രിസ്ത്യന്‍ യുവതിയും അവരുടെ മാതാവും ആതിഥേയത്വം വഹിക്കുന്ന ഒരു ഹൌസ് ചര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന സുഡാനീസ് […]

Continue Reading
പറക്കും കാറുകള്‍ ഉടന്‍ വിപണിയില്‍, ഇനി റോഡിലൂടെയും ആകാശത്തിലൂടെയും

പറക്കും കാറുകള്‍ ഉടന്‍ വിപണിയില്‍, ഇനി റോഡിലൂടെയും ആകാശത്തിലൂടെയും

പറക്കും കാറുകള്‍ ഉടന്‍ വിപണിയില്‍, ഇനി റോഡിലൂടെയും ആകാശത്തിലൂടെയും ബീജിംഗ്: ഇനി മുതല്‍ കാറില്‍ റോഡിലൂടെയും ആകാശത്തിലൂടെയും യാത്ര ചെയ്യാം. പറക്കും കാറുകള്‍ ഉടന്‍ വിപണിയിലിറക്കാന്‍ ചൈന ഒരുങ്ങുന്നു. ചൈനീസ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ എക്സ്പെങ് ഇന്‍കോര്‍പ്പറേറ്റഡാണ് പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും കാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഇന്റലിജന്റ് ഫ്ളൈയിംഗ് കാര്‍ ഫാക്ടറിയിലാണ് ട്രയല്‍ പ്രൊഡക്ക്ഷന്‍ നടത്തിയത്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഷുവിലെ ഹുവാങ്പൂ ജീല്ലയില്‍ ആണ് 120,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മാണ ശാല പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം തന്നെ 5000ത്തോളം […]

Continue Reading
യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍

യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍

യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍ യൂറോപ്പില്‍ തുടര്‍ച്ചയായ ജനസംഖ്യാ ഇടിവ് സംഭവിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി ഭരണകൂടങ്ങള്‍. ഈ മാറ്റം സര്‍ക്കാരുകളെ അവയുടെ തൊഴില്‍ ശക്തികളുടെയും സാമ്പത്തിക സ്ഥിരതയുടെയും ഭാവിയെയും കുറിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ കൂടുതല്‍ ആഴത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ജനസംഖ്യാ വര്‍ദ്ധനവിനുള്ള അധികൃതരുടെ പ്രോത്സാഹനങ്ങള്‍ പരിമിതമായി മാത്രമാണ് വിജയിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള ജനന നിരക്ക് ഒരു സ്ത്രീക്ക് 1.38 ജനനം […]

Continue Reading
സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു ഓസ്ട്രേലിയായില്‍ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ച യഹൂദരുടെ ഹനുക്ക ആഘോഷങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനിടെ പ്രതികളിലൊരാളായ അക്രമിയെ ബലമായി ഒറ്റയ്ക്കു കീഴ്പ്പെടുത്തിയ സിറിയന്‍ വംശജനായ ഓസ്ട്രേലിയന്‍ പൌരനും മുസ്ളീമുമായ അഹമ്മദ് അല്‍ അഹമ്മദിനായി ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും യഹൂദ ദാതാക്കള്‍ സഹായത്തിനായി ഒന്നിച്ച് അണിനിരന്നു. 43 കാരനായ അഹമ്മദ് വെടിവച്ചവരില്‍ ഒരാളുടെ പിന്നില്‍നിന്നു ധൈര്യത്തോടെ റൈഫിള്‍ പിടിച്ചു വാങ്ങാനായി പോരാടുന്നതിന്റെ വീഡിയോ […]

Continue Reading
ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി

ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി

ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി യെരുശലേം: യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനു സമീപം 1300 വര്‍ഷം പഴക്കമുള്ള വളരെ അപൂര്‍വ്വമായ ഒരു ലെഡ് (ഈയം) പെന്‍ഡന്റ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇപ്പോള്‍ ടെമ്പിള്‍ മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലത്ത് തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു താഴെ ഏഴ് ശാഖകളുള്ള മെനോറകൊണ്ട് അലങ്കരിച്ച പെന്‍ഡന്റാണ് കണ്ടെടുത്തത്. യഹൂദര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായി വിലക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ യെരുശലേമിലെ യഹൂദ സാന്നിധ്യത്തിലേക്ക് ഇത് പുതിയ […]

Continue Reading
ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തെയും വടക്കന്‍ യിസ്രായേലില്‍ ഹിസ്ബുള്ളയുടെ ഷെല്ലാക്രമണത്തെയും തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍നിന്നും പാലായനം ചെയ്തതിനെത്തുടര്‍ന്ന് യിസ്രായേലിന്റെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ഒരു ലക്ഷത്തിലധികം വാളണ്ടിയര്‍മാര്‍ എത്തി. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഭയന്ന് പിന്മാറിയതിനാലോ യിസ്രായേല്‍ പ്രതിരോധ സേനയില്‍ റിസര്‍വ്വ് ഡ്യൂട്ടിക്കായി അവരെ വിളിച്ചതിനാലോ രാജ്യത്തുടനീളം യിസ്രായേലി കര്‍ഷകര്‍ക്ക് തൊഴിലാളികളില്ലാത്ത പ്രതിസന്ധികളുണ്ടായി. തായ് സര്‍ക്കാര്‍ യിസ്രായേലില്‍ ജോലി ചെയ്യുന്ന പൌരന്മാരെ അടിയന്തിര […]

Continue Reading
കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍

കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍

കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍ ഗലീല: വടക്കന്‍ യിസ്രായേലില്‍ ഗലീല പ്രവിശ്യയില്‍ കഴിഞ്ഞ ജൂലൈയില്‍ വേനല്‍ക്കാല കാട്ടുതീ പടര്‍ന്നു. 17 മണിക്കൂര്‍ നീണ്ടുനിന്നു. ഗലീല തടാകത്തിനു അക്കരെ നോക്കിയപ്പോള്‍ അവിടെ തീ കണ്ടു. അപ്പോള്‍ ഞാനും ഭാര്യയും കാറില്‍ കയറി അവിടെ ചുറ്റി സഞ്ചരിച്ചു. യൂക്കാലിപ്സ് മരങ്ങള്‍ കത്തി നശിക്കുന്നതു കണ്ടു. ആ സ്ഥലം എല്‍-അരാജ് എന്നും അറിയപ്പെടുന്നു (ബെത്ത്സയിദയാണ്). ന്യൂ ജേഴ്സിയിലെ പില്ലര്‍ കോളേജിലെ സ്കൂള്‍ ഓഫ് […]

Continue Reading
റഷ്യ - യുക്രൈന്‍ യുദ്ധം മുന്നോട്ടുപോയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്

റഷ്യ – യുക്രൈന്‍ യുദ്ധം മുന്നോട്ടുപോയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്

റഷ്യ – യുക്രൈന്‍ യുദ്ധം മുന്നോട്ടുപോയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ് വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം ഒരു ആഗോള യുദ്ധമായി വളരുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രീതിയില്‍ സംഘര്‍ഷം മുന്നോട്ടു പോയാല്‍ പരിണിത ഫലം മൂന്നാം ലോക മഹായുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ സമാധാനമുണ്ടാക്കാനുള്ള പദ്ധഥിയുമായി യു.എസ്. മുന്നോട്ടു പോകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് എന്റെ ശ്രമം. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞമാസം 27000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സൈനികരാണ്. ഒരു […]

Continue Reading
സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഈ നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ഐസിസ് ഭീകരർ, അവരുടെ ആയുധപ്പുരകൾ, അടിസ്ഥാന സൗകര്യങ്ങൾ […]

Continue Reading
Maccabean-era city wall discovered near Jerusalem's Tower of David

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി യെരുശലേം: യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു (ടവര്‍ ഓഫ് ഡേവിഡ്) സമീപം മേജര്‍ മക്കാബിയന്‍ യുഗ നഗര മതില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിലെ ഹിസ്മോണിയന്‍ കാലഘട്ടത്തിലെ നഗരമതിലിന്റെ ഏറ്റവും നീളമേറിയതും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നതുമായ ഒരു ഭാഗമാണ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മക്കാബിയന്‍ കാലഘട്ടത്തിലെ ഒരു വലിയ കോട്ടയാണിത്. ദാവീദിന്റെ ഗോപുരത്തിനടുത്തുള്ള കിഷ്ലെ സമുച്ചയത്തില്‍ കണ്ടെത്തിയ, പുതുതായി തുറന്നു കാട്ടപ്പെട്ട അവശിഷ്ടത്തിന് 40 […]

Continue Reading