മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി
മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി ബഹാമസ്: നൊന്തുപെറ്റ മകളെ മരണത്തിന്റെ ആഴത്തില്‍നിന്നും രക്ഷിക്കാന്‍ ഒരു അമ്മ കാണിച്ച ധൈര്യമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്. ബഹാമസ് ഗ്രാന്‍ഡ് ബഹാമ ദ്വീപിലുള്ള സെലിബ്രേഷന്‍ കീയിലാണ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ സംഭവം നടന്നത്. കൈയ്യില്‍നിന്നും വഴുതി നാലു വയസുകാരിയായ മകള്‍ ക്രൂയിസ് കപ്പലിനും ഡോക്കിനും ഇടയിലുള്ള ആഴക്കടലിലേക്ക് വീണു. മടിച്ചു നില്‍ക്കാതെ അമ്മ പിന്നാലെ എടുത്തു ചാടുകയായിരുന്നു. കാര്‍ണിവല്‍ സണ്‍റൈസ് എന്ന […]
Continue Reading
