വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് 5 വര്‍ഷം തടവ്

Breaking News Middle East Top News

റിയാദ്: മൊബൈല്‍ ക്യാമറകളില്‍ ഉള്‍പ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വ്യക്തികള്‍ക്ക് സൗദിയില്‍ 5 വര്‍ഷം തടവും 3 മില്യണ്‍ റിയാല്‍ പിഴയും. ഒരു പ്രമുഖ അഭിഭാഷകനെ ഉദ്ദരിച്ച് സദ പത്രമാണിത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാഹനാപകടങ്ങള്‍ മാത്രമല്ല, തീപിടുത്തം, മറ്റ് ദുരന്തങ്ങള്‍ എന്നിവയും ക്യാമറയില്‍ പകര്‍ത്താനാകില്ല.

ഇത് സ്വകാര്യതയുടെ ലംഘനമാണ്.

കൂടാതെ ഐടി നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെന്നും നായിഫ് ഖര്‍ബൗഷ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.