ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

Obituary

ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്‌ത സാമൂഹിക പ്രവർത്തകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം പിന്നീട്.
ഐപിസി സഭയുടെ ആദ്യകാല ലീഡേഴ്സിൽ ഒരാളായിരുന്ന പാസ്റ്റർ പി എം ഫിലിപ്പ് അപ്പച്ചന്റെ മകനും, ഷാലോം ബൈബിൾ കോളേജിന്റെ ഡയറക്ടറും ആയിരുന്ന ഡോ. മാത്യു ഫിന്നി നിത്യതയിൽ.

അദ്ദേഹത്തിന്റെ നേതൃത്വവും ശുശ്രൂഷയോടുള്ള സമർപ്പണവും എന്നും ഓർമ്മിക്കപ്പെടും.

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പ്രമുഖനുമായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പിന്റെ (വടവാതൂർ) മകനാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.