പ്രീ മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സലിംഗ് ക്യാമ്പ്

Breaking News India Kerala

പ്രീ മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സലിംഗ് ക്യാമ്പ്
കൊല്ലം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൌണ്‍സലിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2,3 തീയതികളില്‍ ശങ്കേഴ്സ് ഹോസ്പിറ്റലിനു സമീപം ക്യാമ്പ് സെന്ററില്‍ പ്രീ-മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സിലിംഗ് ക്യാമ്പ് നടക്കും. പാസ്റ്റര്‍മാരായ പി.ജെ. ജെയിംസ്, എ.റ്റി. ജോസഫ്, ഡോ. സജി കുമാര്‍ കെ.പി., ഡോ. ജെസി ജെയ്സണ്‍ എന്നിവര്‍ ക്ലാസെടുക്കും. രജി. ഫീസ് 200 രൂപ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.