യു.എ.ഇ. കോടിക്കണക്കിനു ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കുന്നു.

യു.എ.ഇ. കോടിക്കണക്കിനു ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കുന്നു.

യു.എ.ഇ. കോടിക്കണക്കിനു ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കുന്നു. യുദ്ധം രൂക്ഷമാകുന്നതിനിടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇത് ടെഹ്റാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ജീവിത രേഖകളിലൊന്നിനെ ഗുരുതരമായി നിയന്ത്രിക്കുമെന്ന് ചര്‍ച്ചകളില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ. ലക്ഷ്യമാക്കി ഇറാനിയന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് നടപടിയെടുക്കാനുള്ള സാദ്ധ്യത തെളിഞ്ഞത്. വര്‍ഷങ്ങളായി പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടുന്ന […]

Continue Reading
അമേരിക്കൻ ആകാശത്ത് പുതിയ സ്റ്റെൽത്ത് ബോംബറിന്റെ ദൃശ്യങ്ങൾ.

അമേരിക്കൻ ആകാശത്ത് പുതിയ സ്റ്റെൽത്ത് ബോംബറിന്റെ ദൃശ്യങ്ങൾ.

അമേരിക്കൻ ആകാശത്ത് പുതിയ സ്റ്റെൽത്ത് ബോംബറിന്റെ ദൃശ്യങ്ങൾ. ഇന്ന് അമേരിക്കയുടെ ആകാശത്ത് അത്യാധുനിക സ്റ്റെൽത്ത് ബോംബർ B‑21 Raider ഇന്ധനം നിറയ്ക്കുന്ന (mid-air refueling) സമയത്ത് കണ്ടതായി റിപ്പോർട്ടുകൾ. ഈ വിമാനത്തെ അമേരിക്കയുടെ പുതിയ തലമുറ സ്റ്റെൽത്ത് സ്റ്റ്രാറ്റജിക് ബോംബറായി കണക്കാക്കുന്നു. ഇത് പഴയ B‑2 Spirit ബോംബറിന് പകരം വരാനിരിക്കുന്ന പ്രധാന വിമാനമാണ്. റഡാറിൽ നിന്ന് എളുപ്പത്തിൽ മറഞ്ഞുനിൽക്കാൻ കഴിയുന്ന ഈ ആറാം തലമുറ സാങ്കേതികവിദ്യയുള്ള ബോംബർ ദൂരെയുള്ള ലക്ഷ്യങ്ങൾ വരെ കൃത്യമായി ആക്രമിക്കാൻ കഴിവുള്ളതാണ്. […]

Continue Reading
ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു.

ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു.

ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു. പി പി ചെറിയാൻ ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക് ഗാലന് 3.50 ഡോളർ കടന്നു. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്ക പങ്കുചേർന്നതിന് ശേഷം വെറും 11 ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ 60 സെന്റ് (ഏകദേശം 20%) വർദ്ധനവാണ് ഉണ്ടായത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് […]

Continue Reading
ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക

ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക

ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക. ടെഹ്റാന്‍: ഇറാന്റെ പരമോന്നത ഇസ്ളാമിക നേതാവ് അയത്തുള്ള ഖമേനിയുടെ മരണത്തിനുശേഷം പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഖമേനിയുടെ മകന്‍ ഒമാജ്തബ ഖമേനി പിതാവിന്റെ പാത പിന്തുടാരാന്‍ സാദ്ധ്യതയുണ്ട് എന്നും പറയപ്പെടുന്നു. ഖമേനിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കിടയിലും രാജ്യത്ത് ക്രിസ്തുമതം വ്യാപകമായി പ്രചരിക്കപ്പെട്ടെന്നും അതേസമയം ഇസ്ളാമിനെ പിന്തുടരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും ഖാതിരി പറയുന്നു. ഏറ്റവും ഉയര്‍ന്ന കണക്കു പ്രകാരം ഇറാനില്‍ 30 ലക്ഷം വരെ ഇസ്ളാം മതത്തില്‍നിന്നും ക്രിസ്ത്യാനികളായവരുണ്ട്. അവര്‍ രഹസ്യ ചര്‍ച്ചുകളില്‍ […]

Continue Reading
സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും. ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം […]

Continue Reading
സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ഊന്നി പറഞ്ഞു. ഹമാസിന്റെ നിരായൂധീകരണത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിത്തിരിക്കുന്നത്. ആദ്യം ഘട്ടം മാര്‍ച്ചില്‍ അംഗീകരിക്കും. തുരങ്കങ്ങള്‍ പൊളിച്ചുമാറ്റുന്നതിലൂടെ ആരംഭിച്ച് ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, തുടര്‍ന്ന് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍ ഒടുവില്‍ ചെറിയ ആയുധങ്ങള്‍ എന്നിവയിലൂടെ ഘട്ടം ഘട്ടമായി വികസിപ്പിക്കും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും. ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം […]

Continue Reading
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു.

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു.

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. മുൻ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്‌തബ ഹുസൈനി ഖമേനി. ഇറാനിലെ പണ്ഡിത സഭയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ടെഹ്റാൻ സമയം അർധരാത്രിയോടെയാണ് പുതിയ പരമോന്നത സുപ്രധാന പ്രഖ്യാപനമുണ്ടായത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും, ഇസ്രയേലിന്റെയും […]

Continue Reading
ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു.

ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു.

ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു. ടെഹ്റാന്‍: ഇറാനെതിരെ യിസ്രായേല്‍-യു.എസ്. കടന്നാക്രമണങ്ങള്‍ നടക്കുന്നതിനിടയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ്വര്‍ക്സ് അവരുടെ പ്രധാന ചാനലുകളിലൊന്ന് ഹാക്ക് ചെയ്യപ്പെടുകയും ഇറാനിയന്‍ സൈന്യത്തോട് ഇറാനെതിരായ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന കിരീടാവകാശി റെസ പഹ്ളവിയുടെ സന്ദേശം ഹാക്കര്‍മാര്‍ സംപ്രേഷണം ചെയ്യുകയുമുണ്ടായി. ബുധനാഴ്ച് ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗിന്റെ (ഐആര്‍ഐബി) ചാനല്‍ 2 നിരവധി മിനിറ്റുകളോളം ഹൈജാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്റാന്റെ […]

Continue Reading
കോരെശിനേപ്പോലെ ഒരാള്‍ വേണം; റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ക്രിസ്ത്യന്‍ നേതാക്കള്‍.

കോരെശിനേപ്പോലെ ഒരാള്‍ വേണം; റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ക്രിസ്ത്യന്‍ നേതാക്കള്‍.

കോരെശിനേപ്പോലെ ഒരാള്‍ വേണം; റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ക്രിസ്ത്യന്‍ നേതാക്കള്‍. ടെഹ്റാന്‍: ഇറാന്‍ യുദ്ധ പോര്‍ക്കളത്തില്‍ പൊരുതുന്നതിനിടെ ഇറാനിലെ അവസാനത്തെ ഷായുടെ മകനും നാടുകടത്തപ്പെട്ട കിരീടാവകാശിയുമായ റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ 200-ലധികം ക്രിസ്ത്യാനികള്‍ രംഗത്തെത്തി. വിവിധ സഭകളില്‍നിന്നും സംഘടനകളില്‍നിന്നുമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ അവരുടെ പ്രസ്താവനയില്‍ “ഞങ്ങള്‍ ഇറാന്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്” എന്നു വിശ്വസിക്കുന്നതായി പറഞ്ഞു. രാജ്യം അതിന്റെ ഏറ്റവും നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒന്നിലാണെന്നു പറഞ്ഞു. സമീപ മാസങ്ങളില്‍ ഇറാനില്‍ സര്‍ക്കാരിനെതിരെ […]

Continue Reading
ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി.

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി.

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി. പി പി ചെറിയാൻ ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരിതെളിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ മകൾ ന്യൂയോർക്കിൽ താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കാനുള്ള മതപരമായ ഉത്തരവ് “ധീരവും സുപ്രധാനവുമായ നടപടി”യാണെന്ന് മൊട്ടാക്കി വിശേഷിപ്പിച്ചു. […]

Continue Reading