ബൈബിള്‍ സെന്‍സസില്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ്വ അര ശേക്കല്‍ നാണയം ഗവേഷകര്‍ കണ്ടെടുത്തു

ബൈബിള്‍ സെന്‍സസില്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ്വ അര ശേക്കല്‍ നാണയം ഗവേഷകര്‍ കണ്ടെടുത്തു.

ബൈബിള്‍ സെന്‍സസില്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ്വ അര ശേക്കല്‍ നാണയം ഗവേഷകര്‍ കണ്ടെടുത്തു. യെരുശലേം: ബൈബിളില്‍ സെന്‍സസ് കല്‍പ്പനയില്‍ ഉപയോഗിച്ചിരുന്ന ഒരു അപൂര്‍വ്വ അര ശേക്കല്‍ നാണയം യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ ഗവേഷകര്‍ കണ്ടെടുത്തു. യഹൂദ മരുഭൂമിയിലെ പുരാവസ്തു കേന്ദ്രങ്ങളെ കൊള്ളയടിക്കുന്നതില്‍ നിന്നും അനധികൃത ഖനനങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനായി എഐഎ നടത്തുന്ന തുടര്‍ച്ചയായ പര്യവേഷണത്തിനിടെയാണ് 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടത്. ഇത് ഏകദേശം എഡി 66-നും 73-നും ഇടയില്‍ റോമിനെതിരായ മഹത്തായ യഹൂദ കലാപത്തിനിടെ മരുഭൂമിയിലേക്ക് പാലായനം ചെയ്ത […]

Continue Reading
ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു.

ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു.

ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു. ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ടെല്‍ അവീവ് ബോംബ് ഷെല്‍ട്ടറുകളിലെ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും നൃത്തം ചെയ്ത് പാട്ടുപാടി ആരാധിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യിസ്രായേലിന്റെ ചില ഭാഗങ്ങളില്‍ വ്യോമോ ആക്രമണ മുന്നറിയിപ്പുകള്‍ നല്‍കിയപ്പോള്‍ ഭൂമിക്കടിയില്‍ ഒത്തുകൂടിയ സിവിലയന്മാരുടെ സംഘങ്ങളുടെ ദൈവിക ആരാധനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. യിസ്രായേല്‍-യു.എസ്. ഇറാനെതിരെ ആക്രമണങ്ങള്‍ തുടങ്ങിയപ്പോഴാണ് ഇറാന്റെ തിരിച്ചടിയും ഉണ്ടായത്. യിസ്രായേല്‍ പ്രദേശത്തേക്ക് മിസൈലുകള്‍ […]

Continue Reading
"യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി'', പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു.

“യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി”, പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു.

“യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി”, പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു. പശ്ചിമേഷ്യയിലെ യുദ്ധഭരിതമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ സുഹൃത്ത് എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. യിസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നില്‍ക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു. നെതന്യാഹു ഇറാന്റെ മിസൈല്‍ പതിച്ച ഒരു പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ജനതയുടെ സൌഹൃദം യിസ്രായേല്‍ ഏറെ […]

Continue Reading
"അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു; ഞാന്‍ മൂന്നു മക്കളെ".

“അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു; ഞാന്‍ മൂന്നു മക്കളെ”.

“അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു; ഞാന്‍ മൂന്നു മക്കളെ” ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 3 മക്കളുടെ പിതാവ് കഴിഞ്ഞ ദിവസം ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ ബെത്ത്ശെമെശില്‍ പതിച്ച് 9 യിസ്രായേല്യര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 3 സഹോദരങ്ങളും മരിച്ചു. ഞങ്ങളുടെ പിതാവ് അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു, ഞാന്‍ 3 മക്കളെ യാഗം അര്‍പ്പിച്ചു; എന്റെ മകന്‍ യാക്കോബ് 16, പെണ്‍മക്കളായ അവിഗെലില്‍ (15), സാറാ (13) എന്നിവരെ പരിശുദ്ധനായ ദൈവം അവരെ കൊണ്ടുപോയി. […]

Continue Reading
ഇറാന്റെ കാര്യത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി.

ഇറാന്റെ കാര്യത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി.

ഇറാന്റെ കാര്യത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി. പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം അമേരിക്കൻ സെനറ്റ് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. മിക്ക ഡെമോക്രാറ്റുകളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ട്രംപിനെ പിന്തുണച്ചു. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രമാണ് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തത്. യുഎസ് സുരക്ഷയ്ക്ക് […]

Continue Reading
ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ.

ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ.

ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ. ഇറാനെതിരെ ആക്രമണം നടത്താന്‍ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചെന്ന വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് നിഷേധിച്ച് സൌദി അറേബ്യ. ഇറാനുമായി വിശ്വസനീയമായ ഒരു കരാറിലെത്താനുള്ള നയതന്ത്ര ശ്രമങ്ങളെ സൌദി അറേബ്യ പിന്തുണയ്ക്കുന്നു. വാഷിംഗ്ടണിലെ സൌദി എംബസിയുടെ വക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ട്രംപ് ഭരണകൂടവുമായുള്ള ഞങ്ങളുടെ എല്ലാ ആശയ വിനിമയങ്ങളിലും ആദ്യ ഘട്ടത്തിലും വ്യത്യസ്തമായ ഒരു നയം സ്വീകരിക്കാന്‍ […]

Continue Reading
ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി.

ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി.

ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽ വരുന്ന ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. ഇതിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Continue Reading
ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി ക്രിസ് കുബാൽ.

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി ക്രിസ് കുബാൽ.

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി ക്രിസ് കുബാൽ.(ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ) ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ-ഇസ്രായേൽ സംയുക്ത സേന നടത്തിയ ഈ ഓപ്പറേഷൻ വെറുമൊരു യുദ്ധതന്ത്രത്തിനപ്പുറം ‘ദൈവിക ഇടപെടൽ’ ആണെന്നാണ് വിശ്വാസികളും ഉദ്യോഗസ്ഥരും വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും […]

Continue Reading
ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്.

ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്.

ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്. പി പി ചെറിയാൻ ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിലെ ഓസ്റ്റിനിൽ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരെ അധികൃതർ തിരിച്ചറിഞ്ഞു. റൈഡർ ഹാരിംഗ്ടൺ (19), സവിത ഷാൻ (21), ജോർജ് പെഡേഴ്സൺ (30) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട സവിത ഷാൻ ഇന്ത്യൻ വംശജയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്സസ് സർവകലാശാലയ്ക്ക് സമീപമുള്ള ‘ബഫോർഡ്സ്’ എന്ന പ്രശസ്തമായ ബാറിന് […]

Continue Reading
ഗൾഫിന് മുമ്പുള്ള പ്രവാസം: മലയാളികൾ ജോലി തേടിപ്പോയ പഴയ 'പേർഷ്യ

ഗൾഫിന് മുമ്പുള്ള പ്രവാസം: മലയാളികൾ ജോലി തേടിപ്പോയ പഴയ ‘പേർഷ്യ

ഗൾഫിന് മുമ്പുള്ള പ്രവാസം: മലയാളികൾ ജോലി തേടിപ്പോയ പഴയ ‘പേർഷ്യ’ Basheer Pengattiri ​ഇന്ന് കേരളത്തിൽ ‘പ്രവാസം’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ദുബായിയും സൗദിയും ഖത്തറുമൊക്കെയാണ്. എന്നാൽ, ഇന്നത്തെ രീതിയിലുള്ള ഗൾഫ് രാജ്യങ്ങൾ രൂപപ്പെടുന്നതിനും വികസിക്കുന്നതിനും മുൻപ്, ജോലി തേടി മലയാളികൾ കൂടുതലായി കടൽ കടന്നിരുന്നത് ഇന്നത്തെ ഇറാനിലേക്കായിരുന്നു. പഴയ തലമുറ സ്നേഹത്തോടെയും അത്ഭുതത്തോടെയും വിളിച്ചിരുന്ന ആ നാടിന്റെ പേരായിരുന്നു ‘പേർഷ്യ’. ​ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (പ്രത്യേകിച്ച് 1950-കൾ മുതൽ 1970-കളുടെ അവസാനം […]

Continue Reading