ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു.

ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു.

Breaking News West Asia

ടെല്‍ അവീവില്‍ മൈസൈല്‍ ആക്രമണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും പാട്ടുപാടുകയും ചെയ്യുന്നു.

ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ടെല്‍ അവീവ് ബോംബ് ഷെല്‍ട്ടറുകളിലെ ആളുകള്‍ പ്രാര്‍ത്ഥിക്കുകയും നൃത്തം ചെയ്ത് പാട്ടുപാടി ആരാധിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യിസ്രായേലിന്റെ ചില ഭാഗങ്ങളില്‍ വ്യോമോ ആക്രമണ മുന്നറിയിപ്പുകള്‍ നല്‍കിയപ്പോള്‍ ഭൂമിക്കടിയില്‍ ഒത്തുകൂടിയ സിവിലയന്മാരുടെ സംഘങ്ങളുടെ ദൈവിക ആരാധനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

യിസ്രായേല്‍-യു.എസ്. ഇറാനെതിരെ ആക്രമണങ്ങള്‍ തുടങ്ങിയപ്പോഴാണ് ഇറാന്റെ തിരിച്ചടിയും ഉണ്ടായത്. യിസ്രായേല്‍ പ്രദേശത്തേക്ക് മിസൈലുകള്‍ വിക്ഷേപിച്ചെന്ന് യിസ്രായേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

വരുന്ന മിസൈലുകള്‍ തടയാന്‍ സൈന്യം വ്യോമോ പ്രതിരോധം സജീവമാക്കിയപ്പോള്‍ യിസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലും മറ്റ് നഗരങ്ങളിലും വ്യോമോ ആക്രമണ സൈറനുകള്‍ കേട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.