ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി ഏറ്റവും വലിയ ദൌത്യ വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിവിധ സഭകളും മിനിസ്ട്രികളും വ്യത്യസ്ത നിലകളില്‍ പങ്കാളികളാകുന്നുണ്ട്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍വച്ചു നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ യുകെയിലുടനീളമുള്ള ചര്‍ച്ചുകളെയും വ്യക്തികളെയും ക്രിസ്ത്യന്‍ ചാരിറ്റിയായ ഹോപ്പ് ടുഗെദര്‍ യുകെ പ്രോത്സാഹിപ്പിക്കുന്ന ഇംഗ്ളണ്ടില്‍ ഏറ്റും കൂടുതല്‍ പേര്‍ കളിക്കുന്ന കായിക […]

Continue Reading
സാൻ ഡിയേഗോ മസ്ജിദിൽ വെടിവെപ്പ്; അഞ്ച് പേർ മരിച്ചു

സാൻ ഡിയേഗോ മസ്ജിദിൽ വെടിവെപ്പ്; അഞ്ച് പേർ മരിച്ചു

സാൻ ഡിയേഗോ മസ്ജിദിൽ വെടിവെപ്പ്; അഞ്ച് പേർ മരിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ കാലിഫോർണിയ : ഇസ്ലാമിക് സെന്റർ സാൻ ഡിയേഗോ യിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ട് സംശയിതരും ഉൾപ്പെടുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മസ്ജിദിനുള്ളിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. പിന്നാലെ രക്ഷപ്പെട്ടതായി കരുതപ്പെട്ടിരുന്ന രണ്ട് സംശയിതാക്കളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇവർ സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക […]

Continue Reading
30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ

30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ വാർത്ത : പി പി ചെറിയാൻ കോട്ടയം/ഡാളസ് : ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (IJCT) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി. യു എസ്സിലെ ഡാളസ് നിവാസിയായ മിസ്റ്റർ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ […]

Continue Reading
ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസിൽ സംഘടിപ്പിച്ചു

ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസിൽ സംഘടിപ്പിച്ചു

ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസിൽ സംഘടിപ്പിച്ചു വാർത്ത : സാം മാത്യു, ഡാളസ് ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:00 മണിക്ക് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വെച്ചായിരുന്നു പ്രത്യേക യോഗം […]

Continue Reading
ഐഡഹോ വ്യോമപ്രദർശനം: രണ്ട് നാവികസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു; 4 പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഐഡഹോ വ്യോമപ്രദർശനം: രണ്ട് നാവികസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു; 4 പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഐഡഹോ വ്യോമപ്രദർശനം: രണ്ട് നാവികസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു; 4 പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാർത്ത : പി പി ചെറിയാൻ ഐഡഹോ (അമേരിക്ക): അമേരിക്കയിലെ വെസ്റ്റേൺ ഐഡഹോയിലുള്ള മൗണ്ടൻ ഹോം വ്യോമസേനാ താവളത്തിൽ നടന്ന എയർ ഷോയ്ക്കിടെ രണ്ട് യുഎസ് നാവികസേനാ യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു തകർന്നു. വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും അപകടത്തിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി അത്ഭുതകരമായി പുറത്തേക്ക് ചാടി (Eject) രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട വിമാനങ്ങൾ: യുഎസ് നാവികസേനയുടെ EA18-G Growler ഇനത്തിൽപ്പെട്ട […]

Continue Reading
ബീഫ് വിലക്കയറ്റത്തിൽ ട്രംപ് പ്രതിസന്ധിയിൽ; കർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ നീക്കം

ബീഫ് വിലക്കയറ്റത്തിൽ ട്രംപ് പ്രതിസന്ധിയിൽ; കർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ നീക്കം

ബീഫ് വിലക്കയറ്റത്തിൽ ട്രംപ് പ്രതിസന്ധിയിൽ; കർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ നീക്കം വാർത്ത : പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിൽ ബീഫ് വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയമായി വലിയൊരു പ്രതിസന്ധി നേരിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താൽക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടാൻ ട്രംപ് ഒരുങ്ങുകയാണ്. എന്നാൽ ഇത് തദ്ദേശീയരായ അമേരിക്കൻ കർഷകരിൽ നിന്നും കടുത്ത പ്രതിshapesഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം […]

Continue Reading
സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ

സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ

സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ വാർത്ത : പി പി ചെറിയാൻ അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 29 വെള്ളിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന […]

Continue Reading
ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം വാർത്ത : പി പി ചെറിയാൻ ഡാലസ്: ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ (OCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായത്. ലൂയിസ്‌വില്ലിലെ ‘Lewisville Badminton Center’-ൽ […]

Continue Reading
അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ് വാർത്ത : പ്രസാദ് തീയാടിക്കൽ വാഷിങ്ടൺ: ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ അമേരിക്കൻ രാഷ്ട്രീയത്തെയും ഇന്ധനവിലയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. “ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ല. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അമേരിക്കൻ ജനങ്ങൾ നേരിടുന്ന […]

Continue Reading
കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം ജീമോൻ റാന്നി ഹൂസ്റ്റൺ: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക […]

Continue Reading