ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം
ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം വാർത്ത : പി പി ചെറിയാൻ ഡാലസ്: ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ (OCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായത്. ലൂയിസ്‌വില്ലിലെ ‘Lewisville Badminton Center’-ൽ […]
Continue Reading
