മെസ്സി ആരാധനയിൽ ക്ലിനിക്ക് ‘ക്ഷേത്ര’മാക്കി ഡാല്ലാസിലെ ഡോക്ടർ
മെസ്സി ആരാധനയിൽ ക്ലിനിക്ക് ‘ക്ഷേത്ര’മാക്കി ഡാല്ലാസിലെ ഡോക്ടർ പി പി ചെറിയാൻ ഡാളസ് :ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ഫുട്ബോൾ താരം ലയണൽ മെസ്സിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാല്ലാസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ. നോർത്ത് ഡാല്ലാസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസ്സിയുടെ ചിത്രങ്ങളും അർജന്റീനൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് വിശ്വസിക്കുന്ന […]
Continue Reading
