നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്
നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന് പി പി ചെറിയാൻ ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2026-2029 പ്രവർത്തന വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4 തിങ്കളാഴ്ച നടക്കും. (രാത്രി 8:30 (EST) / 7:30 (CST) / 6:30 (MST) / 5:30 (PST) .(ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട്) എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം. അഭിവന്ദ്യ ഡോ. […]
Continue Reading
