യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്
യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ് പി പി ചെറിയാൻ വാഷിംഗ്ടൺ ഡി സി :അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുഎസ് ക്രൂഡ് ഓയിൽ വില 15% വരെ കുറഞ്ഞ് ബാരലിന് 88 ഡോളറിലെത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വലിയ നേട്ടമുണ്ടാക്കി; എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോർമുസ് […]
Continue Reading
