മിഡില്‍ ഈസ്റ്റിലെ അഭയാര്‍ത്ഥികള്‍ക്ക് യു.എസ്. ചര്‍ച്ച് 3 ലക്ഷം ഭക്ഷണ പായ്ക്കറ്റ് അയയ്ക്കുന്നു
മിഡില്‍ ഈസ്റ്റിലെ അഭയാര്‍ത്ഥികള്‍ക്ക് യു.എസ്. ചര്‍ച്ച് 3 ലക്ഷം ഭക്ഷണ പായ്ക്കറ്റ് അയയ്ക്കുന്നു ഫ്ലോറിഡ: സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി യു.എസിലെ മെഗാചര്‍ച്ച് വിശ്വാസികള്‍ വീണ്ടും രംഗത്ത്. തെക്കന്‍ ഫ്ളോറിഡയിലെ ക്രൈസ്റ്റ് ഫെലോഷിപ്പ് എന്ന പ്രമുഖ സഭയാണ് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. സഭയിലെ 12,500 അംഗങ്ങള്‍ സ്വരൂപിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ 3 ലക്ഷം പായ്ക്കറ്റുകളാണ് ഉടന്‍ മിഡില്‍ ഈസ്റ്റിലേക്ക് അയയ്ക്കുന്നത്. ഇതുവരെ 489,000 പായ്ക്കറ്റുകള്‍ […]
Continue Reading
