റേച്ചൽ ചാക്കോ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റേച്ചൽ ചാക്കോ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

റേച്ചൽ ചാക്കോ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : പ്രസാദ് തീയാടിക്കൽ

പത്തനംതിട്ട, ഇരവിപേരൂർ : ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിന്റെ (പ്രിൻസ്) ഭാര്യ സാലി ജേക്കബിന്റെ മാതാവ് റേച്ചൽ ചാക്കോ (89) മെയ്‌ 20 – ബുധനാഴ്ച്ച നിര്യാതയായി.

കോന്നി പുള്ളോലിക്കൽ കുടുംബാംഗമാണ്.

മക്കൾ : ചാക്കോ ഫിലിപ്പ് (ബാബു ദോഹ), അന്നമ്മ ഫിലിപ്പോസ് (ജെസ്സി കല്ലുപ്പാറ), മറിയാമ്മ ഡേവിഡ് (ജോളി വൃന്ദാവനം), ശോശാമ്മ ജേക്കബ് (സാലി ഗിൽഗാൽ ആശ്വാസ ഭവൻ), എലിസബേത്ത് ഉമ്മൻ (മിനി പത്തനാപുരം). മരുമക്കൾ :

ഡെയ്സി ഫിലിപ്പ് (കോയമ്പത്തൂർ), സജി ഡേവിഡ് ഈട്ടി കാലായിൽ, വൃന്ദാവനം, പാസ്റ്റർ ജേക്കബ് ജോസഫ് (പ്രിൻസ് ഡയറക്ടർ ഗിൽഗാൽ ആശ്വാസഭവൻ), ഉമ്മൻ തോമസ് (ജി സി എൻ സ്റ്റുഡിയോ, പ്രസ് ക്ലബ് പ്രസിഡന്റ്, പത്തനാപുരം), കല്ലുപ്പാറ പ്ലാംകൂട്ടത്തിൽ പരേതനായ പി വി ഫിലിപ്പോസ്.

സംസ്ക്കാരം : മെയ്‌ 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഗിൽഗാൽ ആശ്വാസ ഭവൻ ചാപ്പലിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് നെല്ലിമലയിലുള്ള ഗിൽഗാൽ സെമിത്തേരിയിൽ സംസ്കാരം നടത്തപെടും.

വാർത്ത : പ്രസാദ് തീയാടിക്കൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.