ഏലിയാമ്മ യോഹന്നാൻ (95) നിത്യതയിൽ ചേർക്കപ്പെട്ടു.

ഏലിയാമ്മ യോഹന്നാൻ (95) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

ഏലിയാമ്മ യോഹന്നാൻ (95) നിത്യതയിൽ ചേർക്കപ്പെട്ടു.

ആറന്മുള, വാഴയിൽ വീട്ടിൽ പരേതനായ വർഗീസ് യോഹന്നാന്റെ സഹധർമിണി ഏലിയാമ്മ യോഹന്നാൻ (95) താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം 12 മണിക്ക് സെന്റ് തോമസ് ഇവൻഞ്ചേലിക്കൽ പള്ളി സെമിത്തേരിയിൽ.

മക്കൾ : അമ്മിണി, ജോയി, ബാബു, വത്സമ്മ, ബാബു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.