കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിത്യതയിൽ ചേർക്കപ്പെട്ടു.

കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓസ്ട്രേലിയ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗ്ഗീസിൻ്റെ ഭാര്യാ പിതാവ് തടിയൂർ കരിഞ്ചോള...

കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിത്യതയിൽ ചേർക്കപ്പെട്ടു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓസ്ട്രേലിയ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗ്ഗീസിൻ്റെ ഭാര്യാ പിതാവ് തടിയൂർ കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2 തിങ്കളാഴ്ച പകൽ 8 മണിക്ക് ആരംഭിക്കും.

ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!