ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഒക്കലഹോമ ഐപിസി ഹെബ്രോൻ ആരംഭ കാല സഭാംഗവും കുറിയന്നൂർ ഓറേത്തു കുടുംബാംഗവുമായ മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ ഒക്കലഹോമ സ്റ്റേറ്റിൽ വെച്ച് 2026 ജനുവരി 7-ാം തീയതി താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ പരേതന്റെ ഭാര്യയാണ് .

ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ  വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചാക്കോ ഫിലിപ്പ് (ബേബി)(92)അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ലില്ലിക്കുട്ടി, ഓമന, ജോളി, പൊന്നമ്മ, ബിനി, ബിനു എന്നിവർ മക്കളും ബേബിച്ചൻ, കുഞ്ഞുമോൻ, സെബാസ്റ്റ്യൻ, ബിനു അടിമത്ര, ജോൺസൻ, ബെനീറ്റ എന്നിവർ മരുമക്കളും ആണ് . കൊച്ചുമക്കൾ ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്സ്, സാമുവേൽ, കേരൻ, നിക്കളസ് , ഒലിവിയ. പി എം ഫിലിപ്പും ആലീസും പരേതന്റെ ഇളയ സഹോതരങ്ങൾ ആണ്.

സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ ജനുവരി 10-നു നടത്തപ്പെടുന്നതാണ് .

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.