കിഴക്കന്‍ യെരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുന്നു
കിഴക്കന്‍ യെരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുന്നു യരുശലേം: ഇസ്രായേല്‍ -പലസ്തീന്‍ തര്‍ക്കത്തിനിടയില്‍ കിഴക്കന്‍ .യരുശലേമില്‍ ഇസ്രായേല്‍ 500 വീടുകള്‍ പണിയുവാനുള്ള പദ്ധതി ആരംഭിച്ചു. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. 1967-ല്‍ ഇസ്രായേല്‍ -അറബ് യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് പ്രദേശത്തിനടുത്തുള്ള റാമത്ത് ഷ്ളോമോയിലാണ് പുതിയ വീടുകള്‍ പണിയുന്നത്. എന്നാല്‍ അമേരിക്ക ഇതിനെ എതിര്‍ക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റാമത്തിലും ഹാര്‍ഹോമയിലും യഹൂദന്മാരെ താമസിപ്പിക്കുവാനായി […]
Continue Reading
