വൈപിഇ കേരളാ സ്റ്റേറ്റ് ക്യാമ്പ് മുളക്കുഴയില്‍

Features Kerala

വൈ പി ഇ കേരളാ സ്റ്റേറ്റ് ക്യാമ്പ് മുളക്കുഴയില്‍
മുളക്കുഴ: വൈപിഇ സംസ്ഥാന ക്യാമ്പും താലന്തു പരിശോധനയും ഡിസംബര്‍ 25-27 വരെ മുളക്കുഴ ആര്‍ ‍.എഫ്. കുക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

സംസ്ഥാന സെക്രട്ടറി അജി കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ വൈ. റജി ഉദ്ഘാടനം ചെയ്യും. ‘ട്രൂ ഫോളോവേഴ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗത്ഭരായ കര്‍ത്തൃദാസന്മാര്‍ ക്ലാസുകള്‍ നയിക്കും.

കൂടാതെ കൌണ്‍സിലിങ് ക്ലാസുകള്‍ ‍, വചനപഠനം, മിഷന്‍ ചലഞ്ച്, പപ്പറ്റ്ഷോ, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടുത്തി വളരെ വ്യത്യസ്തമായ നിലയിലായിരിക്കും ഈ വര്‍ഷത്തെ ക്യാമ്പ്. പാസ്റ്റര്‍ സജി ഏബ്രഹാം, മാത്യു ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.