ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം ന്യൂഡെല്‍ഹി: ഇന്ത്യാക്കര്‍ ശരിക്കും ഞെട്ടേണ്ട ഒരു വാര്‍ത്തയാണിത്. ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളിലും ഹൃദ്രേഗ സാദ്ധ്യതയെന്ന് സര്‍വ്വേഫലം.   ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തരത്തില്‍ കൊളസ്ട്രോള്‍ നിലയില്‍ വന്‍ വ്യതിയാനമുള്ളതായി എസ്.ആര്‍ ‍.എല്‍ ‍. ഡയഗ്നോസ്റ്റിക് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. 2014-16 വര്‍ഷത്തില്‍ സ്.ആര്‍ ‍.എല്‍ ലാബില്‍ നടത്തിയ 3.3 ദശലക്ഷം ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകളുടെ ഫലങ്ങളില്‍നിന്നാണ് ഈ കണ്ടെത്തലിന്റെ ആധാരം.   ഇന്ത്യയിലെ […]

Continue Reading

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം ചിത്രദുര്‍ഗ്ഗ: കര്‍ണ്ണാടകയില്‍ അര്‍ദ്ധരാത്രിയുടെ മറവില്‍ സഭാ ഹാളിനുള്ളില്‍ അജ്ഞാതര്‍ തീയിട്ടതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമുണ്ടായി.   സെപ്റ്റംബര്‍ 17-ന് മൊളകല്‍മുരു താലൂക്കിലെ ബി.ജി. കേരി ഗ്രാമത്തിലെ ഷാലോം അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് തീപിടുത്തത്തില്‍ നാശനഷ്ടമുണ്ടായത്. അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ചില വിശ്വസികള്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വഡ്ഡാര്‍ നാഗരാജ (38) താമസിക്കുന്ന സ്ഥലത്തെത്തി അദ്ദേഹത്തോട് വിവരം അറിയിക്കുകയായിരുന്നു.   ഉടന്‍തന്നെ പാസ്റ്ററും വിശ്വാസികളും ചേര്‍ന്നു സഭാഹാളില്‍ […]

Continue Reading

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു കാച്ചട: കര്‍ണ്ണാടകയില്‍ ഭവനങ്ങളില്‍ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു വനിതാ സുവിശേഷകരെപോലീസ് അറസ്റ്റു ചെയ്തു. ന്യൂ ലൈഫ് മിനിസ്ട്രിയുടെ പ്രവര്‍ത്തകരായ മേഴ്സി, റോസ്ലിന എന്നിവരാണ് അറസ്റ്റിലായത്.   കാച്ചട ജില്ലയിലെ ബന്ത്പാള്‍ താലൂക്കില്‍ കവല പദൂര്‍ ഗ്രാമത്തില്‍ ഇരുവരും തെരുവില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചില പ്രാദേശിക ഹൈന്ദവ മതമൌലിക വാദികള്‍ വനിതാ സുവിശേഷകരെ കണ്ടു തങ്ങളുടെ വീടുകളിലും സുവിശേഷ പ്രതികള്‍ വിതരണം […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 2017 ആഗസ്റ്റ് മാസം മാത്രം ക്രൈസ്തവര്‍ക്കെതിരായി 36 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണങ്ങള്‍ നടക്കുന്നതില്‍ 90 ശതമാനവും റിപ്പോര്‍ട്ടു ചെയ്യാറില്ല.   എന്നാല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണ് 36 എണ്ണം. ജാര്‍ഖണ്ഡ്, ആസ്സാം, തമിഴ്നാട്, ഗോവ, ന്യൂഡെല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ‍, കര്‍ണ്ണാടക, ബീഹാര്‍ ‍, തെലുങ്കാന,രാജസ്ഥാന്‍ ‍, ഒഡീഷ, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ […]

Continue Reading

വിശക്കുന്നവര്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം എടുക്കാം; കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ സ്ഥാപിച്ച് വനിതാ ഡോക്ടര്‍

വിശക്കുന്നവര്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം എടുക്കാം; കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ സ്ഥാപിച്ച് വനിതാ ഡോക്ടര്‍ ചെന്നൈ: വിശക്കുന്നവന്റെ വേദന അറിയുന്നവരും അറിയാത്തവരും ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. അതായത് നന്മ പ്രവര്‍ത്തിക്കക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ജീവിക്കുന്ന ലോകത്ത്. പലരും മറ്റുള്ളവരുടെ വിശപ്പ് കണ്ടു മനസ്സിലാക്കി സഹായ ഹസ്തങ്ങള്‍ ചെയ്യാറുണ്ട്.   എന്നാല്‍ അവരില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് നന്മയുടെ പര്യായമായി ഒരു വനിതാ ഡോക്ടര്‍ ‍. ചെന്നൈയിലെ എലിയട്ട്സ് ബീച്ചിനു സമീപം ഒരു റഫ്രിജറേറ്ററുണ്ട്. ഇതിനുള്ളില്‍ ഭക്ഷണം ഇടേണ്ടവര്‍ക്ക് ഇടാം. വിശക്കുന്ന ആര്‍ക്കും […]

Continue Reading

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.   ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 441 സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.   ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും അക്രമികളെയും അറസ്റ്റു ചെയ്യുവാനോ ശിക്ഷിക്കുവാനോ ഇന്ത്യന്‍ ഗവണ്മെന്റിന്റെ […]

Continue Reading

2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. റിപ്പോര്‍ട്ട്

2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. റിപ്പോര്‍ട്ട് വാഷിങ്ടണ്‍ ‍: 2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട്.   ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഭരണകൂടത്തിന്റെ ഭഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.   29 സംസ്ഥാനങ്ങളില്‍ 24-ലും പൂര്‍ണ്ണമായോ ഭാഗീകമായോ കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. […]

Continue Reading

യു.പി.യില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആക്രമണം

യു.പി.യില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആക്രമണം മുസ്സാഫര്‍ നഗര്‍ ‍: ഉത്തര്‍പ്രദേശില്‍ രണ്ടു സ്ഥലങ്ങളിലായി നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് പരിക്കേറ്റു.   റൂര്‍ക്കി ജില്ലയില്‍ മോഹന്‍പൂര്‍ ഗ്രാമത്തില്‍ പാസ്റ്റര്‍ അമര്‍ സ്റ്റീഫന്‍ ‍, ജൂലൈ 30-ന് ബാരിലി ജില്ലയിലെ നവാബ്ഗങ്ങില്‍ പാസ്റ്റര്‍ മഹേന്ദ്രപാല്‍ (45) എന്നിവരാണ് ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരകളായത്.   പാസ്റ്റര്‍ അമര്‍ സ്റ്റീഫന്‍ താന്‍ സഭായോഗം നടത്തുന്ന വീട്ടില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ ഇരിക്കുമ്പോള്‍ ഒരു സംഘം ആര്‍ […]

Continue Reading

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതില്‍ 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.   രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ നടത്തിയ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തവ മാത്രമാണ് 22 എണ്ണം. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാസ്റ്റര്‍മാരെയും വിശ്വാസികളെയും ആക്രമിക്കുകയും പൌരോഹിത്യ സഭകളിലെ ആരാധനാലയങ്ങള്‍ ആക്രമിക്കുകയും ആത്മീയ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവങ്ങളാണ് നടന്നത്. കൂടാതെ […]

Continue Reading

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം പില്‍ഭിത്ത്: വീട്ടിലെ ദാരിദ്യ്രം മാറ്റുവാന്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെയ്യുന്ന കിരാത നടപടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ഞെട്ടല്‍ ഉണ്ടാകും.   ഉത്തര്‍പ്രദേശിലെ പ്രമുഖ കടുവാ സംരക്ഷണ കേന്ദ്രമായ പില്‍ഭത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ അത്യാര്‍ത്തി കൂടിയ ചിലരാണ് സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി സ്വന്തം വൃദ്ധ മാതാപിതാക്കളെ നിര്‍ബന്ധിച്ചു കടുവാ സങ്കേതത്തിലേക്കു പറഞ്ഞയയ്ക്കുന്നത്.   തുടര്‍ന്നു കടുവാ ഭക്ഷിച്ച മാതാപിതാക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവരികയും കടുവയുടെ […]

Continue Reading