ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു
ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു ഹൈദരാബാദ്: തെലുങ്കാനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍ ദയാരുഗുഡയില്‍ വൈകിട്ട് 4.30-ന് ലഘുലേഖകള്‍ വിതരണം ചെയ്ത ന്യൂ ബ്ളസ്സിംഗ്സ് ചര്‍ച്ചിലെ അംഗങ്ങളായ ബഗാദം സുധാകര്‍ (45), രായസുരി ജ്യോതി (38), മീനാകുമാരി (52), മഹിമാ കുമാരി (35) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആര്‍ .എസ്സ്.എസ്സ്. പ്രാദേശിക നേതാവിന്റെ പരാതിയിന്മേലാണ് അറസ്റ്റു ചെയ്ത് റിമാന്റിലടച്ചത്. സുവിശേഷകരെ […]
Continue Reading
