മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ
മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ശരീര വൈകല്യമുള്ള ദമ്പതികളുള്‍പ്പെടെ 13 പെന്തക്കോസ്തു വിശ്വാസികള്‍ക്ക് കോടതി 6 മാസം തടവിനു ശിക്ഷിച്ചു. ധാര്‍ ജില്ലയിലെ ആദിവാസി ഗോത്ര മേഖല യിലെ താമസക്കാരായ ബാലു കെസു, ഭാര്യ ഭൂരി ഇവരുടെ 5 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഫസ്റ്റ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി 6 മാസം തടവിനു വിധിച്ചത്. ഇതില്‍ ബാലുവും ഭാര്യയും ശാരീരിക വൈകല്യമുള്ളവരാണ്. ഇവര്‍ […]
Continue Reading
