ആക്രമണങ്ങളില്‍നിന്നും രക്ഷപെടണോ? ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന് പോലീസ്
ആക്രമണങ്ങളില്‍നിന്നും രക്ഷപെടണോ? ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന് പോലീസ് ബംഗളുരു: കര്‍ണാടകയില്‍ സംഘപരിവാര്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷപെടാന്‍ഉള്ള വിചിത്ര മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് പോലീസ്. ബെലഗവിയിലെ ക്രൈസ്തവരോടാണ് പോലീസിന്റെ മുന്നറിയിപ്പ്. സംഘപരിവാറുകാരുടെ ആക്രമണം ഉണ്ടാകും ഇതില്‍നിന്നും രക്ഷപെടാന്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഒഴിവാക്കണമെന്ന് പോലീസ് 25-ഓളം പാസ്റ്റര്‍മാരെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. അക്രമികളെ പിടിക്കുന്നതിനു പകരം ഇരകളോട് വീട്ടിലിരിക്കാന്‍ പറയുന്നത് തെറ്റായ സന്ദേശമാണെന്നും പോലീസ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടി. സംഘപരിവാറുകാര്‍ ആക്രമിക്കുമെന്നും നിങ്ങളെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ക്കാകില്ലെന്നും പോലീസ് പറഞ്ഞതായി […]
Continue Reading
