ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്
ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക് മുംബൈ: ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ന്യൂസ് പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി. മഹാരാഷ്ട്രയില്‍ വട, പാവ്, പോഹ, മധുരപലഹാരങ്ങള്‍ , ഭേല്‍ മുതലായവ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞാണ് സാധാരണയായി നല്‍കുന്നത്. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് […]
Continue Reading
