ദൈവത്തിനു പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ലെന്നു കോടതി
ദൈവത്തിനു പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ലെന്നു കോടതി ചെന്നൈ: ദൈവം സര്‍വ്വ വ്യാപിയാണെന്നും ദൈവിക സാന്നിദ്ധ്യത്തിനായി ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള പൊതു ഭൂമിയില്‍ ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഉത്തരവിറക്കി. തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയിലെ പേപ്പന്‍തട്ടയിലെ ക്ഷേത്രം പൊളിച്ച് മാറ്റുന്നതിനായി സംസ്ഥാന ദേശീയ പാത വിഭാഗം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്. പെരിയസ്വാമി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ , ഡി. […]
Continue Reading
