2020-ഓടെ ഇറാക്കില്‍നിന്നും ക്രൈസ്തവര്‍ തുടച്ചു നീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

Breaking News Global

2020-ഓടെ ഇറാക്കില്‍നിന്നും ക്രൈസ്തവര്‍ തുടച്ചു നീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ ‍: ഇസ്ളാമിക് സ്റ്റേറ്റ് ഭികരരുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന ഇറാക്കില്‍ 2020-ഓടെ ക്രൈസ്തവര്‍ പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്.

 

10 കൊല്ലം മുമ്പ് ഇറാക്ക് സദ്ദാം ഹുസൈന്റെ ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ രാജ്യത്ത് 1.4 മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വെറും 2,60,000 പേര്‍ മാത്രമാണ് ഇറാക്കില്‍ കഴിയുന്നത്.

 

2014-ല്‍ ഐ.എസ്. തീവ്രവാദി നേതാവ് സ്വയം പ്രഖ്യാപിത ഖലീഫയായി രംഗത്തു വന്നതിനുശേഷം ഒട്ടുമിക്ക നഗരങ്ങളും തീവ്രവാദികളുടെ പിടിയിലായി. ഇതിനെത്തുടര്‍ന്ന് തദ്ദേശവാസികളായ ക്രൈസ്തവര്‍ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു

 

. 5 വര്‍ഷത്തിനുള്ളില്‍ ഇറാക്കില്‍നിന്ന് ക്രൈസ്തവര്‍ തുടച്ചുനീക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് യു.കെ. ചാരിറ്റി എയ്ഡാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.