ഫ്രാന്‍സില്‍ തീപിടിത്തം. 14 പേര്‍ കൊല്ലപ്പെട്ടു.
ഫ്രാന്‍സില്‍ മദ്യശാലയില്‍ തീപിടിത്തം .
ഇന്ന് രാവിലെ 1 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
മൃതദേഹങ്ങള്‍ ഇത് വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാന്‍ അര മണിക്കൂറിലേറെ വേണ്ടി വന്നു.
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

