ഐപിസി സോദരി സമാജം ക്യാമ്പ്

ഐപിസി സോദരി സമാജം ക്യാമ്പ്

Convention

ഐപിസി സോദരി സമാജം ക്യാമ്പ്
കുമ്പനാട്: ഐപിസി സോദരി സമാജം കേരളാ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 16-18 വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.

പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ഫിലിപ്പ് പി. തോമസ്, എന്നിവരും അനുഗ്രഹീതരായ സഹോദരിമാരും പ്രസംഗിക്കും. 9447367021, 97470 33699.