ബ്രേക്കിംഗ് ന്യൂസ്
• വിശ്വാസികളില്‍നിന്നും 13 മില്യണ്‍ ഡോളര്‍ പിരിച്ചത് തിരികെ ചോദിച്ചപ്പോള്‍ ഭൂത ബാധിതരെന്ന് വിളിച്ച് പാസ്റ്റര്‍ • ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം • യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു. • കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം • ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് • ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച.

സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6  ശനിയാഴ്ച.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച വൈകിട്ട് 06:00 മണി മുതൽ പുതുപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ ...

സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച വൈകിട്ട് 06:00 മണി മുതൽ പുതുപ്പള്ളിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ വീട്ടിൽ പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) രണ്ടാമത്തെ മകൻ സെയിൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില ദിവസങ്ങളായി ഒരു സർജറിയോടുള്ള ബന്ധത്തിൽ വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജൂൺ 1 ന് രാത്രി 11.30 ന് താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.

സംസ്കാരം : ഭൗതിക ശരീരം ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 05:30 ന് പുതുപ്പള്ളിയിൽ ഉള്ള ഭവനത്തിൽ എത്തിച്ച് 06:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും.

ജൂൺ 6 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷ തുടരുകയും 12: 30 ന് ശുശ്രൂഷ അവസാനിപ്പിച്ച് 01:00 മണിക്ക് മാങ്ങാനം ചിലമ്പ്രകുന്ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മാതാവ് : ഷേർളി ഏബ്രഹാം,ഭാര്യ : ഡോ.നിഷ ഏബ്രഹാം, മകൾ: ഇവാനിയ മറിയം സെയിൻ (8മാസം) സഹോദരങ്ങൾ : അയിൻ മാത്യു ഏബ്രഹാം, ഡോ. കെസിയ റേച്ചൽ ഏബ്രഹാം. സഹോദരന്റെ ഭാര്യ : അലീനാ തോമസ്, സഹോദരി ഭർത്താവ് : ആൽവിൻ എ സാമുവൽ (മസ്കറ്റ്).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!