ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍

Convention

ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍
പാലക്കാട്: ഐപിസി ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 5-8 വരെ കമ്പിളിചുങ്കം ഐപിസി ശാലേം ഗ്രൌണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ ജോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ക്രിസ്വിന്‍ ‍, മാത്യു ലാസര്‍ ‍, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.