മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

Convention

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 25,26,27 തീവതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു .

ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George (Church of god qatar overseer) ഉദ്ഘാടനം നിർവഹിച്ചു , REV. Y REJI (Church of God kerala state overserr) ദൈവവചന ശിശ്രുഷ നിർവഹിക്കുന്നതാണ് , മാറാനാഥ ചർച്ച ഓഫ് ഗോഡ് മേലോഡീസ് ഗാനങ്ങൾ ആലപിക്കുന്നത് .

വിവരങ്ങൾക്ക്: Pr. Stanly john (+974 5091 2121), Br. Sibi Jacob (+974 55280342) Br. Saju Samuel (+974 70950357)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.