കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

Convention

കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൺപുറത്ത് നടക്കും.

ഉദ്ഘാടനം 11ന് 5.30ന് സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ വത്സൻ ഏബ്രഹാം നിർവഹിക്കും.

എല്ലാ ദിവസവും രാവിലെ 10നും വൈകിട്ട് 5.30നും പൊതുയോഗങ്ങൾ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.