72-hour fasting prayer in Kollam this January

ഈ ജനുവരി മാസത്തെ 72 മണിക്കൂര്‍ ഉപവാസ പ്രാര്‍ത്ഥന കൊല്ലത്ത്

Convention

ഈ ജനുവരി മാസത്തെ 72 മണിക്കൂര്‍ ഉപവാസ പ്രാര്‍ത്ഥന കൊല്ലത്ത്

പ്രിയരേ, ഈ വരുന്ന 09, 10, 11 (വെള്ളി; ശനി; ഞായർ) എന്നീ തീയതികളിൽ കൊല്ലം സഭയിൽ നടത്തപ്പെടുന്ന 72 മണിക്കൂർ (3 ദിവസം) തുടർമാനമായുള്ള ഉപവാസ പ്രാർത്ഥന.

ഈ മീറ്റിംഗിൽ വളരെ ആത്മാർത്ഥമായി സഹകരിക്കുകയും; സംബന്ധിക്കുകയും ചെയ്യണമെന്ന് ദൈവനാമത്തിൽ ഓർമ്മിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.