ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

Australia Convention

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍
ബ്രിസ്ബെയ്ന്‍ ‍: ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ ഒന്‍പതാമതു സമ്മേളനം ഏപ്രില്‍ 12-14 വരെ ബ്രിസ്ബെയ്നില്‍ (നോര്‍ത്ത് സൈഡ് ക്രിസ്ത്യന്‍ കോളേജ്, 151 ഫ്ളോട്ടന്‍ സ്ട്രീറ്റ്, എവെര്‍ട്ടന്‍ പാര്‍ക്ക്, ക്വീന്‍സ് ലാന്‍ഡ് 4053) നടക്കും.

‘ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക’ (2 കൊരി.7: 1) എന്നതാണ് ചിന്താവിഷയം. സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തന്മാരായ കര്‍ത്തൃദാസന്മാര്‍ പ്രസംഗിക്കും.

യൂത്ത്, ഫാമിലി, ലേഡിസ് സെക്ഷനുകള്‍ ഉണ്ടായിരിക്കും. പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് നാഷണല്‍ പ്രസിഡന്റും പാസ്റ്റര്‍ ഏലിയാസ് ജോണ്‍ പബ്ളിസിറ്റി കണ്‍വീനറുമാണ്.